Tag: karnataka

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തി; കര്‍ണാടക രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു

ബംഗളുരു: കര്‍ണാടക രാഷ്ട്രീയക്കളിക്കിടെ നിര്‍ണായക സംഭവവികാസങ്ങള്‍. കാണാതായെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞ അഞ്ച് എംഎല്‍എമാരില്‍ രണ്ട് പേര്‍ തിരിച്ചെത്തി. ഹഗരിബൊമ്മനഹള്ളി മണ്ഡലത്തിലെ എംഎല്‍എ ഭീമ നായ്കാണ് ഉച്ചയോടെ തിരിച്ചെത്തിയത്. സംസ്ഥാനത്തെ ഭരണപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഭരണകക്ഷി എംഎല്‍എമാര്‍ യോഗം ചേരുന്നതിനിടെയാണ് യോഗവേദിയായ...

മൂന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: ബി.ജെ.പി വീണ്ടും ഓപ്പറേഷന്‍ താമര നടപ്പാക്കുന്നുവെന്ന ആരോപണവുമായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ രംഗത്ത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി മൂന്ന് കേണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു. 'സംസ്ഥാനത്ത് രാഷ്ട്രീയ കുതിക്കച്ചവടമാണ് നടക്കുന്നത്....

ബിജെപിക്ക് വന്‍ തിരിച്ചടി; മോദി സര്‍ക്കാരിനെതിരേയുള്ള ജനരോഷം കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നു; കോണ്‍ഗ്രസിന് മുന്നേറ്റം

ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന് തിരിച്ചടിയേകുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ആദ്യ മണിക്കൂറുകളില്‍ കര്‍ണാടകയില്‍നിന്നു പുറത്തുവരുന്നത്. കര്‍ണാടകയില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ പ്രകാരം രണ്ട് ലോക്‌സഭാ സീറ്റുകളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി(എസ്) സഖ്യം മുന്നേറുന്നു. ബെല്ലാരിയില്‍ കോണ്‍ഗ്രസും മാണ്ഡ്യയില്‍...

പെട്രോള്‍, ഡീസല്‍ വില രണ്ടുരൂപ കുറയ്ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബംഗളുരൂ: പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന തുടരുന്നത് കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനിടെ ഇന്ധനവില നികുതിയില്‍ കുറവ് വരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടകയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. കല്‍ബുര്‍ഗിയില്‍...

അറബിക്കടല്‍ മുമ്പില്ലാത്ത വിധം ചുട്ടു പഴുക്കുന്നു!!! കേരളവും കര്‍ണാടകയും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടല്‍ മുമ്പില്ലാത്ത വിധം ചുട്ടു പഴുക്കുകയാണെന്നും അതുകൊണ്ട് തന്നെ കേരളവും കര്‍ണാടകയും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. ഭൗമ ശാസ്ത്ര മന്ത്രാലയ സെക്രട്ടറി മാധവന്‍ നായരാണ് ഇക്കാര്യത്തില്‍ മുന്നറിപ്പ് നല്‍കിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില ഉയരുകയാണ്. പ്രത്യേകിച്ച് ആറബിക്കടല്‍ മേഖല. ഇക്കഴിഞ്ഞ ഏതാനം...

കോണ്‍ഗ്രസ് നല്‍കിയ വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാന്‍…’ കണ്ണീരോടെ കര്‍ണാടക മുഖ്യമന്ത്രി പൊതുവേദിയില്‍

ബംഗളൂരു: കോണ്‍ഗ്രസ് നല്‍കിയ വിഷം കഴിച്ച അവസ്ഥയാണ് ഇപ്പോഴെനിക്കുള്ളതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഇതാദ്യമായാണ് കുമാരസ്വാമി കോണ്‍ഗ്രസുമായുള്ള കൂട്ടുകക്ഷി ഭരണത്തിനെതിരേ പൊതുവേദിയില്‍ തുറന്നടിക്കുന്നത്. കുമാരസ്വാമിയുടെ വാക്കുകള്‍ ഇങ്ങനെ. 'നിങ്ങളെല്ലാവരും എനിക്ക് ആശംസകളുടെ പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്നു. നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു സ്‌നേഹപ്രകടനങ്ങളെല്ലാം. നിങ്ങളെല്ലാവരും...

‘കാല’യ്ക്ക് കര്‍ണാടകത്തില്‍ ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ല; ആത്മവിശ്വാസത്തില്‍ രജനികാന്ത്

കാവേരി പ്രശ്നത്തില്‍ കര്‍ണാടകയ്ക്കെതിരായ നിലപാടെടുത്തതിന്റെ പേരില്‍ രജനികാന്തിന്റെ പുതിയ ചിത്രം കാലയ്ക്ക് കര്‍ണാടകയില്‍ പ്രദര്‍ശനാനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. ഈ സാഹചര്യത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് രജനികാന്ത്. കര്‍ണാടകയില്‍ കാല ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. കര്‍ണാടകയില്‍ തമിഴ് ജനത...

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് തര്‍ക്കം; പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, ആത്മാഭിമാനം പണയം വച്ച് മുഖ്യമന്ത്രിയായി തുടരില്ലെന്ന് കുമാരസ്വാമി

ബെംഗലുരു: കർണ്ണാടകത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് – ജെഡിഎസ് സർക്കാരിൽ ചില തർക്കങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. എന്നാൽ ഈ തർക്കം സഖ്യകക്ഷി ഭരണത്തിന് യാതൊരു കേടുപാടും വരുത്തില്ലെന്നും വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു വിഷയവും അഭിമാന പ്രശ്നമായി കാണുന്നില്ല. എല്ലാ...
Advertismentspot_img

Most Popular

G-8R01BE49R7