ബംഗളൂരു: കര്‍ണാടകയിലെ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
ചിക്കബല്ലാപൂര്‍ ജില്ലയിലെ ക്വാറിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ജലാറ്റിന്‍ സ്റ്റിക്കുകള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടത്തിലേക്ക് നയിച്ചത്. ദുരന്തത്തിനിരയായവരുടെ ശരീരങ്ങള്‍ ചിതറിപ്പോയതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജലാറ്റിന്‍ സ്റ്റിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന തദ്ദേശീയരുടെ...
കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള കേരളത്തിലേക്കുള്ള
അതിര്‍ത്തി റോഡുകള്‍ അടച്ച് കര്‍ണാടക. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
ബുധനാഴ്ച മുതല്‍ കോവിഡ്...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവില്ല. നിലവിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണത്തിൽ കർണാടക ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി. തമിഴ്‌നാട്ടിനെ മറികടന്നാണ് കർണാടക രണ്ടാതെത്തിയത്. കർണാടകയിൽ ഇപ്പോൾ 55,396 കേസുകളും തമിഴ്‌നാട്ടിൽ 52,273 ഉം ഒന്നാമതുള്ള മഹാരാഷ്ട്രയിൽ 1,45,785 ഉം കേസുകളുണ്ട്. മഹാരാഷ്ട്രയിൽ രോഗമുക്തി...
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,680 പുതിയ കോവിഡ് കേസുകള്‍. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,30,261 ആയി ഉയര്‍ന്നു. 46,105 പേരാണ് ചികിത്സയിലുള്ളത്. 82,324 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച 64 പേര്‍ കൂടി തമിഴ്നാട്ടില്‍ മരിച്ചു.
കോവിഡ് ബാധിച്ച് സംസ്ഥാനത്ത്...
ബംഗളൂരു: സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെ.സി. മധുസ്വാമി രംഗത്ത്. സാമൂഹിക വ്യാപനമുണ്ടാവുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുംകുരു ജില്ലയുടെ ചുമതല വഹിക്കുന്നയാളാണ് മധുസ്വാമി.
'സമ്പര്‍ക്കത്തെ തുടര്‍ന്ന രോഗം ബാധിച്ച്...
കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്ന് 453പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 9150 ആയി. ബെംഗളുരുവില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നതായാണ് കഴിഞ്ഞ അഞ്ചു ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബെംഗളുരുവില്‍ മാത്രം ഇന്ന് 196 പേര്‍ക്ക് വൈറസ്...
കാസര്‍കോട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ കാസര്‍കോട് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ(61) ആണ് മരിച്ചത്. ഇതോടെ ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി. ഹൃദ്രോഹ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ചികിത്സയിലായിരുന്നു...
ബാംഗളൂര്‍ : ലോക്ഡൗണിനിടെ കാറുമായി പുറത്തിറങ്ങിയ നടിയും സുഹൃത്തും അപകടത്തില്‍പെട്ടു. കന്നഡ സിനിമാ താരം ഷര്‍മിള മാന്ദ്രെയും സുഹൃത്ത് കെ.ലോകേഷ് വസന്തും സഞ്ചരിച്ച വാഹനമാണ് ബെംഗളൂരുവില്‍ അപകടത്തില്‍പെട്ടത്. തൂണില്‍ ഇടിച്ചാണ് വാഹനം അപകടത്തില്‍ പെട്ടത്. ശനിയാഴ്ച അര്‍ധ രാത്രിയായിരുന്നു സംഭവം. വസന്ത് നഗറിനടുത്ത്...