കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ മകളെ ഫേസ്ബുക്ക് കമൻറിലൂടെ അപമാനിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കമൻറിട്ടതിന് ഖത്തറിൽ ജോലി ചെയ്യുന്ന ആവള പെരിഞ്ചേരി താഴെ അജ്നാസിനെതിരെ ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.കെ. സജീവന്‍റെ പരാതിയിൽ മേപ്പയ്യൂർ പൊലീസ് കേസെടുത്തിരുന്നു.
തന്റെ പേരിൽ വ്യാജ അക്കൗണ്ട്...
കാസർകോട്: ജ്വല്ലറി നിക്ഷപ തട്ടിപ്പ് കേസിൽ നിന്ന് എം സി കമറുദ്ദീൻ എംഎൽഎയെ രക്ഷിക്കാൻ സർക്കാരും പൊലീസും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. കമറുദ്ദീനെ രക്ഷിക്കുക എന്ന നിലപാടാണ് സി പി എമ്മിനും സർക്കാരിനുള്ളത്. സി പി എമ്മും മുസ്ലീം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തീപിടുത്തമുണ്ടായതിന് തൊട്ടു പിന്നാലെ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നതിനാലാണ് സുരേന്ദ്രനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് താന്‍ സെക്രട്ടറിയേറ്റിലെത്തിയതെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.
'എന്നെ വേട്ടയാടി മതിയായിക്കാണില്ല.. ശബരിമല കാലത്തെ പോലെ...
തീപിടുത്തത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിനുള്ളില്‍ കയറിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. എട്ട് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അഞ്ചുപേരില്‍ കൂടുതല്‍ സംഘം ചേര്‍ന്നു, പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തി, ഗതാഗത തടസമുണ്ടാക്കി, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇന്നലെ...
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ...
സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌നയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത് സംശയകരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പോലീസ് കസ്റ്റഡിയില്‍ സ്വപ്നയെ കേസ് പഠിപ്പിക്കാനാണ് ശ്രമം. ഇതിനായി സി.പി.എം നീക്കങ്ങള്‍ ആരംഭിച്ചു. സി.പി.എമ്മിനെ സഹായിക്കാനുള്ള അഭിഭാഷകരുടെ...
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആരോപണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന...