Tag: job

എംഎല്‍എ ഷംസീറിന്റെ ഭാര്യയുടെ നിയമനം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: സര്‍ക്കാരിന് തലവേദനയായി പുതിയ വിവാദം ഉയരുന്നു. എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വഴിവിട്ട് നിയമനം നല്‍കിയതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി. സ്‌കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക്...

കോടിയേരിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തു; അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് വന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോട്ടയത്ത് ദുരഭിമാന കൊലയ്ക്കിരയായ കെവിന്റെ വിഷയവുമായി ബന്ധപ്പെടുത്തി മറ്റൊരാളിട്ട പോസ്റ്റ് ഷെയര്‍ ചെയ്തിനാണ് കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ...

ജോലി വാഗ്ദാനം ചെയ്ത് വനിതാ കോണ്‍സ്റ്റബിളിന്റെ മകളെ കമ്മീഷണര്‍ പീഡിപ്പിച്ചു

ഔറംഗാബാദ്: ജോലി വാഗ്ദാനം ചെയ്ത് വനിതാ കോണ്‍സ്റ്റബിളിന്റെ മകളെ ഡെപ്യൂട്ടി കമ്മീഷണര്‍ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 23കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ജോലി വാഗ്ദാനം ചെയ്ത് ഫെബ്രുവരി മുതല്‍ ജൂണ്‍ 21 വരെ പലതവണ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇരയുടെ പരാതിയില്‍...

വിദേശത്ത് എണ്ണക്കമ്പനിയില്‍ ജോലി!! വാട്‌സ് ആപ്പിലൂടെ ജോലി പരസ്യം കണ്ട് ഇന്റര്‍വ്യൂവിനെത്തിയ യുവാക്കള്‍ക്ക് കിട്ടയത് ‘എട്ടിന്റെ പണി’

വിദേശത്ത് എണ്ണക്കമ്പനിയിലേക്ക് പ്ലസ് ടൂ പാസായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ട് ഇന്റര്‍വ്യൂവിന് എത്തിയ യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. വാട്സ്ആപ്പിലാണ് വിദേശത്തേയ്ക്കുള്ള ജോലി പരസ്യം എന്ന പേരില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. പരസ്യം കണ്ട് അറയ്ക്കപ്പുഴയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ എത്തിയ മൂന്നുറോളം യുവാക്കള്‍ക്കാണ് നിരാശരായി...

അടിമവേല ഇതോടെ നിര്‍ത്തണം…! പോലീസുകാരെക്കൊണ്ട് വീടുപണി ചെയ്യിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കര്‍ശന നിര്‍ദേശവുമായി പൊലീസ് അസോസിയേഷന്‍

തൃശൂര്‍: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ പൊലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതിന് ഇതോടെ അന്ത്യം കുറിക്കാനുള്ള നീക്കങ്ങളുമായി പൊലീസ് അസോസിയേഷന്‍. ഉന്നതരുടെ വീടുകളിലെ പണിക്ക് പോകേണ്ടെന്ന് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.. ഇക്കാര്യം സംബന്ധിച്ച് യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കി. ദാസ്യപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ...

കുവൈത്തില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുന്നു; ജോലി തേടുന്ന മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്ത…

കുവൈത്ത്: സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനിടെ മലയാളികള്‍ അടക്കം തൊഴില്‍ തേടുന്നവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കുവൈത്ത് സര്‍ക്കാര്‍. കുവൈത്തിലെ സ്വകാര്യകമ്പനികള്‍ക്ക് വിദേശതൊഴിലാളികളെ നിയമിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അധികഫീസ് നല്‍കി, നിലവിലെ ഇരുപത്തിയഞ്ച് ശതമാനത്തില്‍ കൂടുതല്‍ വിദേശികളെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സ്വകാര്യമേഖലയില്‍ കമ്പനികള്‍ അനുവദിക്കുന്നതിനും...

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു..?അഞ്ചുവര്‍ഷംകൊണ്ട്‌ എണ്ണത്തില്‍ വന്‍ കുറവ്

കൊച്ചി: അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍കുറവ് ഉണ്ടായതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പുതിയ കണക്കുപ്രകാരം 2,73,676 തൊഴിലാളികളാണ് കേരളത്തിലുള്ളത്. എന്നാല്‍ അസംഘടിത ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് കൃത്യമല്ലാത്തതിനാല്‍ ഇവര്‍ എത്രയുണ്ടെന്ന വിവരമില്ല. നോട്ട് അസാധുവാക്കല്‍ നടപ്പായതുമുതലാണ് പ്രധാനമായും തൊഴിലാളികളുടെ എണ്ണം...

പിരിച്ചുവിടാനാകും; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വീഴ്ച പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പായി. വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനു നിയമതടസമില്ലെന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും...
Advertismentspot_img

Most Popular

G-8R01BE49R7