രാജ്യത്ത് റിലയന്‍സ് ജിയോ അശ്ലീല സൈറ്റുകള്‍ ലഭ്യമാകുന്നത് നിരോധിച്ചതിന് പിന്നാലെ മറ്റ് ടെലികോം കമ്പനികളും പോണ്‍ സൈറ്റുകള്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജിയോയ്ക്ക് പുറമേ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ മുന്‍നിര സേവനദാതാക്കള്‍ ഉടനെ തന്നെ പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല...
ഡല്‍ഹി: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം ഡാറ്റാ...
മുംബൈ: രാജ്യത്ത് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് എത്തിയ റിലയന്‍സ് ജിയോ പുതിയ ചുവടുവയ്പ്പിലേക്ക്. ജിയോ പ്രവര്‍ത്തനം തുടങ്ങിയതുപോലെ തന്നെ വന്‍ഓഫറുകളുമായി ജിയോ പേയ്മെന്റ് ബാങ്ക് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും പേയ്മെന്റ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ...
കൊച്ചി:സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് തരംഗമാകാന്‍ വീണ്ടും ജിയോ എത്തി. ജിയോ ഫോണിന്റെ പുതുക്കിയ പതിപ്പിനെ ഇന്ന് നടന്ന റിലയന്‍സ് AGM 2018ല്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. 'ജിയോ ഫോണ്‍ ' എന്ന പേരില്‍ കേവലം 2,999 രൂപയ്ക്കാണ് ഈ ഫോണ്‍ അവതരിച്ചിരിക്കുന്നത്. പഴയ ബ്ലാക്ക്‌ബെറി ഫോണുകളുടെ മാതൃകയിലാണ്...
ടെലികോം മേഖലയില്‍ പ്രമുഖര്‍ തമ്മില്‍ കടുത്ത മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. വമ്പന്‍ ഓഫറുകളാണ് ഓരോ ദിവസം ചെല്ലുംതോറും ഓരോ കമ്പനികളും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതിനെ കടത്തിവെട്ടി അടുത്ത ദിവസം തന്നെ പുതിയ ഓഫറുമായി എതിരാളികള്‍ രംഗപ്രവേശനം നടത്തും. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ...
ടെലികോം വിപണിയില്‍ എയര്‍ടെല്‍-ജിയോ മത്സരം മൂര്‍ച്ഛിക്കുന്നു. എയര്‍ടെല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓഫറുകളെ മറികടക്കാന്‍ പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് ജിയോ.
ജിയോയുടെ പുതിയ ഓഫറുകള്‍ എല്ലാ സര്‍ക്കിളുകളിലെയും വരിക്കാര്‍ക്കും ലഭ്യമാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ ഓഫറുകള്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. 1.5 ജിബി അധിക...
ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോയെ കടത്തിവെട്ടാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍. പുതിയ ഓഫറുകളുമായി ഉപഭോക്താക്കളെ വലയിലാക്കാനുള്ള നീക്കം തകൃതിയായി ഇരുവരും നടത്തുന്നുണ്ട്. ഇപ്പോള്‍ ജിയോയെ കടത്തിവെട്ടി പ്രീപെയ്ഡ് പ്ലാനില്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. നേരത്തെ 399 രൂപയുടെ പ്രതിദിന ഡാറ്റ ഉപയോഗത്തില്‍...
കൊച്ചി:ടെലികോം വിപണിയില്‍ ഇന്ത്യയില്‍ നേടിയ നേട്ടങ്ങളുടെ ചുവടുപിടിച്ച് അന്താരാഷ്ട്ര വിപണിയിലേയ്ക്ക് ചുവടു വയ്ക്കാന്‍ ലക്ഷ്യമിടുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം.യൂറോപ്പിലെ എസ്തോണിയയിലാണ് ജിയോ ആദ്യം വിജയം പരീക്ഷിക്കുന്നത്. ഇവിടെ ചെറിയ തോതില്‍ തുടക്കമിട്ട് പിന്നീട് യൂറോപ്പിലെ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ജിയോയുടെ...