Tag: israel

അമേരിക്ക പേപ്പട്ടി.., ഇസ്രയേൽ രക്തരക്ഷസ്…!! ഹമാസിനെയോ ഹിസ്ബുല്ലയേയോ ഒരു തരത്തിലും ജയിക്കാൻ ഇസ്രയേലിന് കഴിയില്ല..!!! നസ്റല്ലയുടെ ആത്മാവ് നമുക്കൊപ്പം ഉണ്ടാകും…, ‘ഞങ്ങൾ നിങ്ങൾക്കൊപ്പം’ മുദ്രാവാക്യവുമായി ആയിരങ്ങൾ..!!! 5 വർഷത്തിന് ശേഷം ആയത്തുല്ല...

ടെഹ്റാൻ: ഇസ്രയേലിന് എതിരെ ചൊവ്വാഴ്ച നടത്തിയ മിസൈൽ ആക്രമണം പൊതുസേവനമാണെന്ന് പറഞ്ഞ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രഭാഷണം. വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷം ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖമനയി. 5 വർഷത്തിനിടെ ആദ്യമായാണ് ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകുന്നത്. ‘ഹമാസിനെയോ...

ഹസൻ നസ്റല്ലയുടെ സംസ്കാരം ഇന്ന് നടക്കും… !!! ഇതിനിടെയിലും ഹിസ്ബുള്ളക്കെതിരെ ഇസ്രയേലിൻ്റെ കനത്ത വ്യോമാക്രമണം തുടരുന്നു…!!! 24 മണിക്കൂറിനിടെ 37 പേർ കൊല്ലപ്പെട്ടു…

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ സംസ്കാരം ഇന്ന് നടക്കും. നസ്റല്ലയുടെ വധത്തിനെതിരെ ലെബനനിൽ വൻ പ്രതിഷേധമാണുണ്ടായത്. ഹസൻ നസ്റല്ലയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് സ്ത്രീകളടക്കം നിരവധി പേരാണ് തെരുവിൽ ഇറങ്ങിയത്. ഡൗൺ വിത്ത് യുഎസ് , ഡൗൺ വിത്ത് ഇസ്രയേൽ...

ഹമാസ് നേതാവ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു…!!! അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ..!! ലബനനിൽ ഇസ്രയേൽ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു…!!

ഗാസ സിറ്റി: വെസ്റ്റ് ബാങ്കിനു സമീപം തുൽകര്മിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സാഹി യാസർ അബ്ദെൽ റാസഖ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം. തുൽകര്മിലെ അഭയാർഥി ക്യാംപിനുനേരെ സൈന്യം ആക്രമണം നടത്തിയതായി നേരത്തെ ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. തുൽകര്മിൽ അഭയാർഥി...

ഒരു ഹസൻ നസ്‌റുല്ലയ്ക്ക് പോയപ്പോൾ 100 നസ്റുല്ല വന്നു…!! ഇറാഖിൽ നൂറോളം നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് പേരിട്ടു..!!! യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ പ്രസിഡൻ്റ്… പ്രതികരിക്കാൻ ഇസ്രായേൽ നിർബന്ധിതരാക്കുന്നു..

ബാഗ്ദാദ്: ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയുടെ മരണത്തിനു പിന്നാലെ ഇറാഖിൽ നൂറോളം നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് പേരിട്ടു. കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസുറുല്ലയോടുള്ള ബഹുമാനാർത്ഥമാണ് നവജാതശിശുക്കൾക്ക് ഈ പേര് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളം 100ഓളം കുഞ്ഞുങ്ങൾക്ക്...

ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തൽ സമ്മതിച്ചതിന് തൊട്ട് പിന്നാലെ…!!! ഹിസ്ബുള്ളയുമായി കൂടിയാലോചിച്ച ശേഷം ലെബനൻ വെടിനിർത്തലിന് പൂർണ സമ്മതം നൽകി..!! അമേരിക്കൻ, ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു..!!! നെതന്യാഹുവും നിർദ്ദേശം അംഗീകരിച്ചിരുന്നു…

ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തൽ. സിഎൻഎൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ”അദ്ദേഹം സമ്മതിച്ചു, സമ്മതിച്ചു. ഹിസ്ബുള്ളയുമായി കൂടിയാലോചിച്ച ശേഷമാണ് ലെബനൻ...

നേർക്കുനേർ പോരാട്ടം തുടങ്ങി…!!! ഇസ്രയേലി മെർക്കാവ ടാങ്കുകൾ നശിപ്പിച്ചതായി ഹിസ്ബുല്ല…!! സൈനികർ മരിച്ചതിന് ഇസ്രയേലും തിരിച്ചടിക്കുന്നു…. 24 ഗ്രാമങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ്…

ബെയ്റൂട്ട്: ഇസ്രയേലിൽ ചൊവ്വാഴ്ച രാത്രി ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലോകരാജ്യങ്ങളെ മുഴുവൻ അമ്പരപ്പിച്ചതിന് പിന്നാലെ മധ്യപൂർവദേശത്ത് സ്ഥിതി കൂടുതൽ വഷളാകുന്നു എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും ലബനനിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങിയിട്ടുണ്ട്. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ...

ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ നോക്കേണ്ട…, ഇസ്രായേലിനോട് അമേരിക്ക…!!! ഇറാന് മേൽ പുതിയ ഉപരോധവുമായി ജി7 രാജ്യങ്ങൾ…;

വാഷിങ്ടൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിൽ 180 മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. ഇറാനുമേൽ പുതിയ ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച്...

പറന്നുവന്നത് ഫത്താ2, ഷാഹബ് 3, ഹാജ് ഖാസെം എന്നീ മിസൈലുകൾ…!! ഹൈപ്പർ സോണിക്, ബാലിസ്റ്റിക് മിസൈലുകളുടെ പ്രത്യേകതകൾ… പിന്തുടർന്നത് ഉത്തരകൊറിയ, റഷ്യൻ മാതൃക…!! ചൈനയുടെയും സഹായം…

ടെഹ്‌റാൻ: ഇസ്രയേലിനോട് നേരിട്ട് ഏറ്റുമുട്ടൽ പ്രഖ്യാപിച്ച ഇറാൻ ഇന്നലെ രാത്രി തൊടുത്ത് വിട്ടത് 180 മിസൈലുകളെന്നു റിപ്പോർട്ട്. അതിൽ ഭൂരിഭാഗവും ലക്ഷ്യം കാണും മുൻപുതന്നെ ഇസ്രയേൽ സൈന്യവും ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎസും തകർത്തു. പക്ഷേ പോർവിളി നിർത്താൻ ഇറാൻ തയാറായിരുന്നില്ല. ഇസ്രായേലിനും യുഎസിനും...
Advertismentspot_img

Most Popular

G-8R01BE49R7