Tag: israel

ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു.., അതിനുള്ള മറുപടി കൊടുക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു..!!! അനന്തരഫലങ്ങൾ ഇറാൻ ഉടൻ അനുഭവിക്കും… ഇടപെട്ടാൽ അമേരിക്കൻ താവളങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ..!!!

ടെൽ അവീവ്: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘‘ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല. ഈ...

യുദ്ധം കടുത്തു..!!! നൂറുകണക്കിനു മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ… ഇസ്രയേലിലെ വിമാനത്താവളങ്ങൾ അടച്ചു..,വൈറ്റ് ഹൗസിൽ അടിയന്തര യോഗം… ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിര്‍ദേശം…

ടെൽ അവീവ്: ഹമാസ്, ഹിസ്ബുല്ല മേധാവികളുടെ വധത്തിനു പകരം വീട്ടുമെന്നു പ്രഖ്യാപിച്ച് ഇസ്രയേലിൽ മിസൈല്‍ ആക്രമണവുമായി ഇറാൻ. അമേരിക്കയുടെ മുന്നറിയിപ്പിനു പിന്നാലെയാണു നടപടി. ഇസ്രയേൽ ‍നഗരമായ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. നൂറുകണക്കിനു മിസൈലുകൾ...

ഇറാന്‍ ആക്രമണത്തിന് ഒരുങ്ങുന്നു…!!!മുന്നറിയിപ്പുമായി അമേരിക്ക… ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയേക്കും …!! അതീവ ജാഗ്രതയിൽ ഇസ്രയേല്‍…, ഉദ്യോഗസ്ഥരോട് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാന്‍ അമേരിക്ക

ബെയ്‌റൂട്ട്: ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് മുന്നറിയിപ്പുമായി അമേരിക്ക. ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ബങ്കറുകളിലേക്ക് മാറാന്‍ തയ്യാറായിരിക്കാന്‍ യുഎസ് എംബസി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ ബെന്ന് അതീവ ജാഗ്രതയിലാണ് ഇസ്രയേല്‍ സൈന്യം. ടെഹ്‌റാനില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അമേരിക്ക മുന്നറിയിപ്പില്‍...

അതിർത്തി കടന്ന് സൈന്യം.., കരയുദ്ധം ആരംഭിച്ച്‌ ഇസ്രയേൽ…!!! യുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ള..!!… അമേരിക്കൻ സൈന്യവും പശ്ചിമേഷ്യയിലേക്ക്..!! യുദ്ധം ദീർഘകാലം നീണ്ടേക്കുമെന്ന് ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം…

ബെയ്റൂട്ട്: ലെബനനിൽ കരയുദ്ധം ആരംഭിച്ച്‌ ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിലെത്തി. ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ‘പരിമിതമായ’ ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ എത്തുമെന്ന് പെന്റഗൺ വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള കരയുദ്ധം...

ആരാണ് ഹസൻ നസ്റല്ല…? ഹിസ്ബുല്ലയെ ഇന്ന് കാണുന്ന രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയ ആൾ…, ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തി…!! ഹിസ്ബുല്ലയുടെ മേധാവി ഹസൻ...

ബെയ്റൂട്ട്: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ...

പൂർണ ശക്തിയോടെ ഹിസ്ബുല്ലയെ ആക്രമിക്കുകയാണ്… ലക്ഷ്യം കൈവരിക്കുന്നതുവരെ ആക്രമണം അവസാനിപ്പിക്കില്ല… ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ പൂർണ ശക്തിയോടെ ഹിസ്ബുല്ലയെ ആക്രമിക്കുകയാണെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ നയം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. യുഎൻ വാർഷിക പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയപ്പോഴാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ – ഹിസ്ബുല്ല...

ശക്തമായി തിരിച്ചടിക്കാൻ ഹിസ്ബുല്ല…., കരയുദ്ധത്തിന് തയാറെടുത്ത് ഇസ്രായേൽ… സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുടെ ശ്രമം

ബെയ്റൂട്ട്: ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കരയുദ്ധത്തിനായി ഇസ്രയേൽ തയ്യാറെടുക്കുന്നതായി സൂചന. മറുപടിയായി തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ലയും അറിയിക്കുന്നു. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് കരയുദ്ധത്തിന് ഇസ്രയേൽ തയാറെടുക്കുന്നത്. ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചിരുന്നു. അവനെ വേഗം വീട്ടിലെത്തിക്കണം… അർജുന്...

ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരും വിദേശികളും ഉള്‍പ്പെടെ 13 കൊല്ലപ്പെട്ടതായി ഹമാസ്

ഗാസ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരും വിദേശികളും ഉള്‍പ്പെടെ 13 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ്. വിദേശികള്‍ ഉള്‍പ്പെടെയുള്ള 13 തടവുകാര്‍ അഞ്ച് കേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസിന്റെ സായുധ...
Advertismentspot_img

Most Popular

G-8R01BE49R7