മുംബൈ: പ്ലേ ഓഫ് ഉറപ്പിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പോരിനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യുന്നു. സ്വന്തം മൈതാനത്ത് ടോസ് നേടി മുംബൈ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മുംബൈ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ്...
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ധോണി എത്രമാത്രം അനിവാര്യനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പനിയും പരിക്കും മൂലം ധോണി വിട്ടുനിന്ന മത്സരങ്ങളില്‍ ചെന്നൈ വെറും സാധാരണ ടീമായിരുന്നുവെങ്കില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ തല എത്തിയതോടെ ചെന്നൈ വീണ്ടും സിംഹക്കുട്ടിക്കളായി.
ബാറ്റിംഗിനിറങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ചെന്നൈ...
ടീം അന്തരീക്ഷം ദയനീയമാണെന്നുള്ള ആന്ദ്രേ റസ്സലിന്റെ വിമര്‍ശനത്തിനു മറുപടിയുമായി ദിനേഷ് കാര്‍ത്തിക്. വളരെയധികം സമ്മദര്‍ദം നിറഞ്ഞ മത്സരങ്ങള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പിന്നില്‍ നിന്നു കുത്തുണ്ടാകുന്നതും കൂടെനില്‍ക്കുന്നവര്‍ പാലം വലിക്കുന്നതും സാധാരണയാണെന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്. ഇക്കാര്യത്തെക്കുറിച്ചു ബോധവാനാണെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍...
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടാനിരിക്കെ ചെന്നൈ ആരാധകരെ നിരാശരാക്കി പരിശീലന സെഷനിലെ എം എസ് ധോണിയുടെ അസാന്നിധ്യം. ഇന്നലെ ചെപ്പോക്കില്‍ പരിശീലനത്തിനിറങ്ങിയ ചെന്നൈ ടീമിനൊപ്പം ധോണിയുണ്ടായിരുന്നില്ല.
പനിമൂലം കഴിഞ്ഞ മത്സരത്തില്‍ നിന്ന് ധോണിയും ജഡേജയും വിട്ടുനിന്നുിരുന്നു....
ഐപിഎല്ലില്‍ വിരാട് കോലി ക്യാപ്റ്റനെന്ന രീതിയില്‍ വലിയ പരാജയമാണെന്നാണ് പുതിയ കണക്ക് പറയുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് കൂടി തോറ്റതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍ തോല്‍വിയില്‍ സെഞ്ച്വറിയടിച്ച ടീമായി മാറി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പരാജയമറിയുന്ന ടീമായി മാറിയ ആര്‍സിബി...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമുള്ള ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. ബാംഗ്ലൂരില്‍ രാത്രി 8 മണിക്കാണ് മത്സരം., പന്ത്രണ്ട് കളിയില്‍ പത്ത് പോയന്റാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സമ്പാദ്യമെങ്കില്‍ എട്ടു പോയന്റാണ് ബാംഗ്ലൂരിനുള്ളത്....