Tag: ipl
കോഹ്ലിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം
ഐപിഎല്ലില്‍ തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങിയതോടെ വിരാട് കോഹ്ലിക്ക് വന്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. ഏകദിന ലോകകപ്പിന് മുന്‍പ് കോലിയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് തോല്‍വികളെന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ കോലി വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര രംഗത്തെത്തി.
കോലി മോശം നായകനാണെന്നും...
പഞ്ചാബിനെതിരേ ഹൈദരാബാദിന് മോശം തുടക്കം; മൂന്ന് വിക്കറ്റ് നഷ്ടമായി
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മോശം തുടക്കം. 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 3 വിക്കറ്റിന് 88 റണ്‍സ് എന്ന നിലയിലാണ് ഹൈദരാബാദ്. ബെയര്‍സ്റ്റോ (1), വിജയ് ശങ്കര്‍ (26), മൊഹമ്മദ് നബി (12) എന്നിവരാണ് പുറത്തായത്. ഒരു റണ്‍സെടുത്ത...
അംപയറേയും ബാറ്റ്‌സ്മാനേയും ഫീല്‍ഡര്‍മാരേയും ഒരുപോലെ അമ്പരപ്പിച്ച് ധവാന്‍ കുല്‍കര്‍ണിയുടെ പന്ത് (വിഡിയോ കാണാം)
ജയ്പൂര്‍: ഔട്ട് ആണെന്ന് വിചാരിച്ച പന്ത് ലൈനു പുറത്തേയ്ക്ക്. അംപയറേയും ബാറ്റ്‌സ്മാനേയും ഫീല്‍ഡര്‍മാരേയും ഒരുപോലെ അമ്പരപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍ ധവാന്‍ കുല്‍കര്‍ണിയുടെ പന്താണ് എല്ലാവരെയും ഞെട്ടിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മൂന്നാം ഓവറിലെ രണ്ടാം പന്താണ് പലരേയും ആശയക്കുഴപ്പത്തിലാക്കിയത്. ക്രിസ് ലിന്‍...
നന്നായി കളിക്കുന്ന ഇന്ത്യന്‍ യുവതാരങ്ങള്‍ ആരൊക്കെയ്ന്ന് ബെന്‍ സ്‌റ്റോക്‌സ് പറയുന്നു
ജയ്പൂര്‍: ഐപിഎല്ലിലൂടെ ഒരുപാട് യുവതാരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, സഞ്ജു സാംസണ്‍, പാണ്ഡ്യ സഹോദരന്മാര്‍, നിതീഷ് റാണ എന്നിവരൊക്കെ ഉദാഹരണങ്ങളാണ്. നന്നായി കളിക്കുന്ന ഇപ്പോഴത്തെ യുവതാരങ്ങളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, അത് ബുദ്ധിമുട്ടേറിയ കാര്യമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം...
രാജസ്ഥാനെയും തോല്‍പ്പിച്ച് കൊല്‍ക്കത്തയുടെ പടയോട്ടം
രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ട് വിക്കറ്റിന്റെ ജയം. രാജസ്ഥാന്‍ ബൗളര്‍മാര്‍ അടിവാങ്ങിയപ്പോള്‍ 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ലിന്‍ 50 റണ്‍സെടുത്തും നരൈയ്ന്‍ 47 എടുത്തും പുറത്തായി.
മറുപടി ബാറ്റിംഗില്‍ മിന്നല്‍ തുടക്കമാണ് ലിന്നും നരൈയ്നും കൊല്‍ക്കത്തയ്ക്ക്...
റസ്സലിനെ പൂട്ടാന്‍ തന്ത്രങ്ങളുമായി രാജസ്ഥാന്‍
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിരിക്കെ കൊല്‍ക്കത്ത ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിനെ വീഴ്ത്താനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ ബൗളര്‍ കെ.ഗൗതം പറഞ്ഞു. റസല്‍ മികച്ച ഫോമിലാണ്. കൊല്‍ക്കത്തക്കായി കുറേ സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നുമുണ്ട്. എന്നാല്‍ റസലിനെ പൂട്ടാനുള്ള തന്ത്രങ്ങള്‍...
കോഹ്ലി അപ്രന്റീസ് മാത്രം..!!! ബൗളര്‍മാരെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് സ്വയം വിമര്‍ശനം നടത്തണം; ഗംഭീര്‍
ഇടവേളയ്ക്ക് ശേഷം വീണ്ടും കോലിക്കെതിരേ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍. ക്ലാസ് ബാറ്റ്‌സ്മാനായി നിലനില്‍ക്കുമ്പോഴും നായകത്വത്തില്‍ കോലി അപ്രന്റിസ്(തൊഴില്‍ പഠിക്കുന്നവന്‍) മാത്രമാണെന്ന് ഗംഭീര്‍ രൂക്ഷമായി വിമര്‍ശിച്ചു.
'കോലി തീര്‍ച്ചയായും ഒരു മാസ്റ്റര്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ ക്യാപ്റ്റന്‍സി അയാള്‍ പഠിച്ചുവരുന്നതെയുള്ളൂ. കുറെയേറെ പഠിക്കാനുണ്ട്. ബൗളര്‍മാരെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ്...
ബംഗളൂരുവിന് ആറാം തോല്‍വി; ഡല്‍ഹിക്ക് നാല് വിക്കറ്റ് ജയം
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ ആറാം തോല്‍വി. ഡല്‍ഹി കാപിറ്റല്‍സ് നാല് വിക്കറ്റിനാണ് ബാംഗ്ലൂരിനെ തറപറ്റിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനില്‍ക്കേ ഡല്‍ഹി സ്വന്തമാക്കി. അര്‍ദ്ധ സെഞ്ചുറി നേടിയ ശ്രേയസും(67) നാല് വിക്കറ്റുമായി റബാഡയുമാണ് വിജയശില്‍പികള്‍.
മറുപടി...