ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും ഉയരത്തിലെ ദേശീയ പതാകയുടെ കൊടിമരത്തിന് ജമ്മു കശ്മീരില്‍ സൈന്യം തറക്കല്ലിട്ടു. ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോളാര്‍ ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ദേശീയ പതാക സ്ഥാപിക്കുന്നത്.
കശ്മീരിലെ ഗുല്‍മാര്‍ഗിലാണ് 100 അടി ഉയരത്തില്‍ ദേശീയപതാക പറക്കുക. പദ്ധതി പൂര്‍ണമാകുന്നതോടെ താഴ്വരയിലെ പ്രധാന...
ന്യൂഡല്‍ഹി: സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലകളില്‍ ജോലി ചെയ്യുന്ന 27000 സൈനികരെ സേനയില്‍ നിന്ന് ഒഴിവാക്കാന്‍ കരസേന ആലോചിക്കുന്നു. ഇങ്ങനെ അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ഒന്നരലക്ഷം അംഗങ്ങളെ സൈന്യത്തില്‍ നിന്ന് കുറയ്ക്കാനുള്ള വലിയ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ശുപാര്‍ശ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. സൈന്യത്തിന്റെ...
ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന താരം എം.എസ്. ധോണി തീരുമാനമെടുക്കുന്നത് കാതോര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇതിനിടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി ഓണററി ലഫ്റ്റനന്റ് കേണല്‍ കൂടിയായ എം.എസ് ധോണിക്ക് അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവരുന്നു. കരസേന മേധാവി ജനറല്‍...
ന്യൂഡല്‍ഹി: കഥകളില്‍ മാത്രം കേട്ടുപരിചയിച്ച, അജ്ഞാത മഞ്ഞുമനുഷ്യനായ യതിയുടെ കാല്‍പാടുകള്‍ ഹിമാലയത്തിലെ ബേസ് ക്യാമ്പിനു സമീപം കണ്ടെത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ വാദത്തിനെതിരെ നേപ്പാള്‍. മേഖലയില്‍ ഇത്തരം കാല്‍പാടുകള്‍ കാണുക പതിവാണെന്നും അവ കരടിയുടേതാണെന്നും നേപ്പാള്‍ സേനയിലെ ഓഫീസറെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു....
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്കിടയില്‍ സ്വവര്‍ഗരതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും അത് കുറ്റകൃത്യമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. വ്യാഴാഴ്ച വാര്‍ഷികവാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. കരസേന യാഥാസ്ഥിതികസ്വഭാവമുള്ളതാണെന്നും അതിനു സ്വന്തം നിയമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈന്യം രാജ്യത്തെ നിയമസംവിധാനത്തിനെതിരല്ല. സ്വവര്‍ഗരതി നേരിടാന്‍ സൈന്യത്തിന് അതിന്റേതായ നിയമമുണ്ട്....
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ 18,000 അടി വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ഇന്ത്യയുടെ പുതിയ നീക്കം. 96 ഇന്തോ ടിബറ്റ് ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) 96 ഔട്ട്‌പോസ്റ്റുകള്‍ (ബിഒപി) കൂടി നിര്‍മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം തുറന്നുപറഞ്ഞ് ഇന്ത്യന്‍...