Tag: indian

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് തോല്‍വി: പരമ്പര കിവീസ് സ്വന്തമാക്കി

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് തോല്‍വി. മൂന്നാം ദിവസം തന്നെ മത്സരത്തിന് ഫലമായി. രണ്ടാം ഇന്നിങ്‌സില്‍ 132 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-0 ന് കിവീസ്...

ട്രംപ് ഇന്ത്യയിലെത്തി; വരവേറ്റ് മോദി (വീഡിയോ കാണാം)

അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭായ ചടങ്ങുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയി സബര്‍മതി ആശ്രമം...

രണ്ടാമിന്നിങ്‌സിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച; മുന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലിന് 144 റണ്‍സ്

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. രണ്ടാമിന്നിങ്‌സില്‍ ഇപ്പോഴും ആതിഥേരേക്കാള്‍ 39 റണ്‍സിന് പിറകിലാണ്. 348 റണ്‍സെന്ന കിവീസ് സ്‌കോറിനെതിരേ ഇന്ത്യ ഇപ്പോഴും മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 144 റണ്‍സ്...

52 വര്‍ഷങ്ങള്‍ക്കു ശേഷം വെല്ലിങ്ടണ്‍ വേദിയില്‍ ഇന്ത്യയ്ക്ക് ഒരു ജയം നേടാനാകുമോ? പട്ടൗഡിയുടെ നേട്ടം കോഹ് ലി ആവര്‍ത്തിക്കുമോ? ആകാംക്ഷയോടെ ആരാധകര്‍

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് പര്യടനത്തിലെ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കു പിന്നാലെ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ്. നാളെ മുതല്‍ വെല്ലിങ്ടണിലാണ് രണ്ടു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഈ ടെസ്റ്റ് പരമ്പര വിജയിക്കുന്നത് കോഹ് ലിയുടെ കിരീടത്തിലെ മറ്റൊരു പൊന്‍ തൂവലായിരിക്കു....

ഇന്ത്യ അറിയാതെ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍

ഇന്ത്യന്‍ താരങ്ങള്‍ പാക്കിസ്ഥാനിലേക്കു പോയത് സ്വന്തം നിലയ്‌ക്കെന്നു പരിശീലകന്‍ ഹര്‍പ്രീത് സിങ് ബാബ. താരങ്ങള്‍ സ്വന്തം നിലയ്ക്കു പോയതിനാല്‍, മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമില്ലെന്നാണു ഹര്‍പ്രീതിന്റെ വാദം. സമാന രീതിയില്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ മറ്റു രാജ്യങ്ങളിലേക്കും താരങ്ങള്‍ മുന്‍പ് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കബഡി ടൂര്‍ണമെന്റിനായാണ് താരങ്ങള്‍...

ഗ്രൗണ്ടില്‍ തമ്മിലടി താരങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

അണ്ടര്‍19 ലോലകകപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടിച്ച ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ക്കെതിരേ ഐ.സി.സി.യുടെ നടപടി. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്റെ മൂന്നു താരങ്ങള്‍ക്കുമെിരെയാണ് ഐ.സി.സി നടപടി. ഇന്ത്യന്‍ നിരയില്‍ രവി ബിഷ്‌ണോയും ആകാശ് സിങ്ങും ബംഗ്ലാദേശ് നിരയില്‍ തൗഹീദ് ഹൃദോയ്, ഷമീം ഹുസൈന്‍,...

നിരവധി പ്രത്യേകതകള്‍; പുതിയ ഒരു രൂപ നോട്ടുകള്‍ വരുന്നു

ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകൾ ഉടൻ തന്നെ സർക്കാർ പുറത്തിറക്കും. കേന്ദ്ര ധനസെക്രട്ടറി അതാനു ചക്രബർത്തിയുടെ ഒപ്പോടുകൂടിയ നോട്ടിന് പിങ്കും പച്ചയും ചേർന്ന നിറമാണുള്ളത്. റിസർവ്വ് ബാങ്കാണ് മറ്റ് നോട്ടുകൾ അച്ചടിച്ച് പുറത്തിറക്കുന്നത്. എന്നാൽ പുതിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയും...

അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശിന്

നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശിന് അണ്ടര്‍ 19 ലോകകപ്പ് കിരീടം. ഇന്ത്യയെ മൂന്ന് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാര ലോകകപ്പില്‍ ബംഗ്ല കടുവകള്‍ മുത്തമിട്ടത്. ഇന്ത്യന്‍ ബൗളര്‍മാരുടെ ആക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിട്ട അക്ബര്‍ അലിയുടെ ചെറുത്ത് നില്‍പ്പാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. അക്ബര്‍...
Advertismentspot_img

Most Popular