ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് എട്ട്ു വിക്കറ്റ് നഷ്ടമായി. 45 ഓവറില്‍ 220 റണ്‍സിനിടയിലാണ് ഏഴു വിക്കറ്റ് പോയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് നിക്കോള്‍സും മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 59 പന്തില്‍ നാല്...
ഒരു സെഞ്ചുറി, രണ്ട് അർധസെഞ്ചുറി; രണ്ട് സെഞ്ചുറി കൂട്ടുകെട്ട്, രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ട്. എല്ലാറ്റിനുമൊടുവിൽ ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ ഇന്ത്യ ഉയർത്തിയത് 348 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടെ കന്നി ഏകദിന...
ഡൽഹി: ബജറ്റവതരണത്തിനിടെ നിര്‍മലാ സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതേത്തുടര്‍ന്ന് ബജറ്റവതരണം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. രണ്ട് പേജ് ബാക്കി നില്‍ക്കേ, ബജറ്റവതരണം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് നീണ്ട ശേഷമാണ് അവര്‍ ബജറ്റവതരണം നിര്‍ത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ബജറ്റ്...
വെല്ലിങ്ടൻ: ബാറ്റിങ് തകർച്ചയ്‌ക്കിടെ ഒരുവേള 100 കടക്കുമോ എന്നു തോന്നിച്ച ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ച മനീഷ് പാണ്ഡെയ്ക്ക് നന്ദി, കൂട്ടുനിന്ന ഷാർദുൽ ഠാക്കൂറിനും. പരമ്പര നേട്ടത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷണങ്ങളുമായി കളത്തിലിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ നാലാം ട്വന്റി20യിൽ ന്യൂസീലൻഡിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്...
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മികച്ച തുടക്കമിട്ട ഇന്ത്യയെ പിടിച്ചുകെട്ടി കിവീസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തും രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. പക്ഷേ അത് പിന്നീട് തുടരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 9 ഓവര്‍വരെ റണ്‍റേറ്റ് 10...
ന്യൂസീലന്‍ഡില്‍ ആദ്യ ട്വന്റി20 പരമ്പരജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നു ന്യൂസീലന്‍ഡിനെ നേരിടുന്നു. അഞ്ചു മത്സര പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി ജയിച്ച് ഇന്ത്യ 2-0ന് മുന്നിലാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനുശേഷം നടന്ന അഞ്ചു ട്വന്റി 20 പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഓക്ലന്‍ഡിലെ...
രണ്ടാം ട്വന്റി20യിലും ആധികാരിക വിജയവുമായി ഇന്ത്യ. ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി. 133 റണ്‍സെന്ന ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യ 15 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കെ.എല്‍ രാഹുലിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം...
ന്യൂഡല്‍ഹി: രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ഇതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരനാവികവ്യോമ സേനാ മേധാവികളും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഇതാദ്യമായാണ്, റിപ്പബ്ലിക് ദിനത്തില്‍ അമര്‍...