മുംബൈ: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് റിലയന്‍സ് ജിയോ വീണ്ടും ഞെട്ടിക്കുന്ന ചുവടുവയ്പ്പുകളുമായെത്തുന്നു. സ്മാര്‍ട്ട്ഫോണുകള്‍, 4ജി ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് പിന്നാലെ സിം കാര്‍ഡോടു കൂടിയ ലാപ്ടോപ്പ് വിപണിയിലെത്തിക്കുന്നതിന് റിലയന്‍സ് ജിയോ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്പുകള്‍ സെല്ലുലാര്‍...
ന്യൂഡല്‍ഹി: ജാതി സംവരണത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഭാരത് ബന്ദ്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്പൂര്‍, ഭാരത്പൂര്‍ എന്നിവിടങ്ങളിലും മധ്യപ്രദേശിലെ ഭോപ്പാല്‍, ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ എന്നിവിടങ്ങളിലുമാണ് 144 ഏര്‍പ്പെടുത്തിയത്.
അഞ്ചോ അതിലധികമോ ആളുകള്‍ കൂടിനില്‍ക്കുന്നതിന്...
ന്യൂഡല്‍ഹി: വിവര ചോര്‍ച്ചയില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. 5,62,455 ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി. ഇന്ത്യക്കാരായ 562,455 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് സമ്മതിച്ചത്. ഫെയ്സ്ബുക്കിനു 8.7 കോടി ഇന്ത്യക്കാരായ ഉപയോക്താക്കളുണ്ട്. ബ്ലോംഗിലൂടെയാണ്...
ദുബൈ: ഇന്റര്‍വ്യൂവിനെത്തിയ ഫിലിപ്പൈന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വ്യവസായിക്കെതിരായ വിചാരണ ആരംഭിച്ചു. ദുബൈയിലാണ് അല്‍ റഫയില്‍ വെച്ചാണ് സംഭവം നടന്നത്.
അഭിമുഖത്തിനെത്തിയ യുവതിയോട് വ്യവസായി കാപ്പി ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് യുവതിയെ ചുംബിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. സ്വന്തമായി കമ്പനി നടത്തുന്ന...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് തൊഴില്‍ സാധ്യതാ വളര്‍ച്ച കുറഞ്ഞതായി ആര്‍.ബി.ഐ കണക്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) പിന്തുണയോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ക്ഷമതയെ കുറിച്ച് വിശകലനം ചെയ്യുന്ന കെ.എല്‍.ഇ.എം.എസ് ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വിഷയവുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
കൊച്ചിയില്‍ കെസിഎ മത്സരം നടത്താന്‍ താല്‍പര്യപെട്ടിരുന്നെങ്കിലും കോടികള്‍ മുടക്കി സര്‍ക്കാര്‍ അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി നിര്‍മ്മിച്ച ഫുട്‌ബോള്‍ ടര്‍ഫ്...
കൊച്ചി: ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്താന്‍ ധാരണയായി. നവംബര്‍ ഒന്നിനാണു മല്‍സരം നടക്കുക. കെസിഎയും സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചര്‍ച്ചയിലാണു തീരുമാനം. ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കു തടസ്സമില്ലാതെ ഏകദിന ക്രിക്കറ്റ് മത്സരവും ഇവിടെ നടത്താനുള്ള...