Tag: idukki dam

മഴ ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പുയരുന്നു; സ്ഥിതി തുടര്‍ന്നാല്‍ ട്രയല്‍ റണ്‍ ഉടന്‍

ഇടുക്കി: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.68 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്. ജലനിരപ്പ് 2398 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തും. അതേസമയം, മലങ്കര അണക്കെട്ടിന്റെ നാലാമത്തെ...

ഇടുക്കി അണക്കെട്ട് ഇപ്പോള്‍ തുറക്കേണ്ടതില്ല, റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട അനിവാര്യ സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാന്‍

തിരുവനന്തപുരം : ഇടുക്കി അണക്കെട്ട് ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് ഡാം സുരക്ഷ അതോറിട്ടി. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട അനിവാര്യ സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2403 അടിയെത്തുമ്പോള്‍ ഷട്ടറുകള്‍ തുറന്നാല്‍ മതിയാകും....

ഉയരുന്നത് മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രം, ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു. പകല്‍ സമയത്ത് എല്ലാവരെയും അറിയിച്ചുമാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. മണിക്കൂറില്‍ 0.02...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; സുരക്ഷ ശക്തമാക്കി, പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

തൊടുപുഴ: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ജലനിരപ്പ് 2395 അടിയിലായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കനുസരിച്ച് ജലനിരപ്പ് 2395.30 അടിയായിട്ടുണ്ട്. ഇത് 2397 അടി ഉയരത്തിലെത്തിയാല്‍...

ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒഴുകിപ്പോകേണ്ട ചാലുകളിലെ തടസ്സം നീക്കാന്‍...

ജനങ്ങള്‍ ആശങ്കയില്‍; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഓറഞ്ച് അലര്‍ട്ടിന് ഇനി രണ്ടടി മാത്രം!!!

തൊടുപുഴ: ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2393.78 അടിയായി. രണ്ടടി കൂടി ഉയര്‍ന്നാല്‍ 'ഓറഞ്ച് അലര്‍ട്ട്' ജാഗ്രതാനിര്‍ദേശം നല്‍കും. ഇടുക്കിയിലെ പരമാവധി സംഭരണശേഷി 2400 അടിയാണ്. ജലനിരപ്പ് 2400 അടി എത്തുന്നതിനു മുന്‍പു തുറക്കുമെന്നും റിസ്‌ക് എടുക്കാന്‍ വൈദ്യുത വകുപ്പ് തയാറല്ലെന്നും...

നിലവിലെ സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനകം ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും; മന്ത്രി എം.എം മണി

തൊടുപുഴ: ജല നിരപ്പ് ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനകം ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പക്ഷേ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ നെടുമ്പാശ്ശേരി, കൊച്ചി മേഖലകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടറുകള്‍ തുറക്കാതിരിക്കാന്‍...

ഇടുക്കി ഡാം നിറയാന്‍ 10 അടി കൂടി, നീരൊഴുക്ക് ശക്തം; ജാഗ്രതാ നിര്‍ദേശം നല്‍കി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെഎസ്ഇബി ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാര്‍, ചെറുതോണി നദികളുടെ കരയിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. ഡാമിലേക്കുളള നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് 2390...
Advertismentspot_img

Most Popular

G-8R01BE49R7