Tag: idukki dam

മുഖ്യമന്ത്രിയും സംഘവും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു; ഇടുക്കിയില്‍ ഇറങ്ങാനായില്ല; തുടര്‍ന്ന് വയനാട്ടിലെത്തി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പോയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ മൂലമാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിക്കാത്തത്. തുടര്‍ന്ന് സംഘം വയനാട്ടിലേക്ക് തിരിച്ചു. പത്തുമണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു, അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യം സജ്ജം;എറണാകുളം ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമെന്ന് കലക്ടര്‍

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. ജലനിരപ്പ് 2401.62 അടിയായി. നാലുമണിക്കൂര്‍ മുന്‍പ് 2401.72 അടിയായിരുന്ന ജലനിരപ്പാണ് വെളളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ഈ നിലയില്‍ താഴ്ന്നത്. കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടതിന് ശേഷം തുടര്‍ച്ചയായ മണിക്കൂറുകളില്‍...

ഷട്ടര്‍ ഉടന്‍ അടയ്ക്കാനാവില്ല; നീരൊഴുക്ക് തുടരും; ന്യൂനമര്‍ദം വീണ്ടും വരുന്നു; മുല്ലപ്പെരിയാറില്‍ ആശ്വാസം

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയില്‍നിന്ന് വെള്ളം തുറന്നുവിട്ടുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ചയോടെ ഇടുക്കിയില്‍ മഴ കുറയുമെന്നാണ് പ്രതീക്ഷ. ഇടുക്കി ഡാമില്‍ നീരൊഴുക്ക് വര്‍ധിക്കുമ്പോഴും മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞതു ആശ്വാസമായി. ഡാം പരിസരത്ത് മൂന്നു സെന്റീമീറ്റര്‍ മഴയാണ് ഇന്നു രാവിലെ...

അഞ്ചാമത്തെ ഷട്ടറും തുറന്നു; സെക്കന്‍ഡില്‍ ആറ്‌ലക്ഷത്തോളം ലിറ്റര്‍ വെള്ളം പുറത്തേക്ക്; ഇടുക്കിയില്‍ ഇപ്പോഴും കനത്തമഴ; ആശങ്കയോടെ ജനം

ചെറുതോണി: ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കുന്നു. 1.45 ഓടെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഇതോടെ സെക്കന്‍ഡില്‍ ആറ്‌ലക്ഷം ലിറ്റര്‍ വെള്ളം പുറത്തുവിടും. നേരത്തെ 11 മണിയോടെ മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്റില്‍...

അഞ്ചാമത്തെ ഷട്ടറും തുറക്കും; സെക്കന്‍ഡില്‍ ആറ്‌ലക്ഷത്തോളം ലിറ്റര്‍ വെള്ളം പുറത്തേക്ക് വരും; ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു; ആശങ്കയോടെ ജനം

ചെറുതോണി: ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കുന്നു. ഒരുമണിയോടെ നാലാമത്തെ ഷട്ടറും തുറന്നു. എന്നാല്‍ ഉടന്‍ തന്നെ അഞ്ചാമത്തെ ഷട്ടറും തുറക്കുമെന്നാണ് വിവരങ്ങള്‍. ഇതോടെ സെക്കന്‍ഡില്‍ ആറ്‌ലക്ഷം ലിറ്റര്‍ വെള്ളം പുറത്തുവിടാനാണ് ശ്രമം. നേരത്തെ...

നാലാമത്തെ ഷട്ടറും ഉയര്‍ത്തി; സെക്കന്‍ഡില്‍ മൂന്നരലക്ഷത്തോളം ലിറ്റര്‍ വെള്ളം പുറത്തേക്ക്; ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു; ആശങ്കയോടെ ജനം

ചെറുതോണി: ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കുന്നു. ഒരുമണിയോടെ നാലാമത്തെ ഷട്ടറും തുറന്നു. നേരത്തെ 11 മണിയോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വീതം വെള്ളമാണ് പുറത്തു പോകുന്നത്. ഇപ്പോള്‍...

മുഴുവന്‍ ഷട്ടറുകളും തുറന്നേക്കും; സെക്കന്‍ഡില്‍ 300 ഘന അടി വെള്ളം തുറന്നുവിടണമെന്ന് കെഎസ്.ഇ.ബി; ഡാമിലേക്ക് എത്തുന്നത് സെക്കന്‍ഡില്‍ 4,19,000 ലിറ്റര്‍

ചെറുതോണി: ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ സാധ്യത. ഉച്ചയോടെ തന്നെ മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടുക്കിയില്‍ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി...

മുഴുവന്‍ ഷട്ടറുകളും തുറന്നേക്കും; 300 ഘന അടി വെള്ളം തുറന്നുവിടണമെന്ന് കെഎസ്.ഇ.ബി; ജലനിരപ്പ് കുത്തനെ ഉയരുന്നു; കനത്ത മഴ തുടരുന്നു

ചെറുതോണി: ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ സാധ്യത. ഉച്ചയോടെ തന്നെ മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടുക്കിയില്‍ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി...
Advertismentspot_img

Most Popular