കൊച്ചി: കേരളത്തിന് അഭിമാനമായി സര്‍ക്കാര്‍ ആശുപത്രികള്‍. രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളായി തെരഞ്ഞെടുക്കപ്പെട്ടവയില്‍ രണ്ടെണ്ണം കേരളത്തിലേതാണ്. ചാലക്കുടി താലൂക്ക് ആശുപത്രിയെയും വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെയും ആണ് രാജ്യത്തെ മികച്ച ആശുപത്രികളായി തെരഞ്ഞെടുക്കപ്പെട്ടത്.. നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പ്രകാരം നടന്ന പരിശോധനയില്‍...
കൊച്ചി: ഹനാന്റെ ഒന്നരവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഫലമുണ്ടായി. അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാനെ കാണാന്‍ പിതാവ് ഹമീദ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി. പിതാവിന്റെ വരവ് അവളെ തെല്ലൊന്നുമല്ല ആഹ്ലാദത്തിലാക്കിയത്. അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് പൊട്ടലേറ്റ ഹനാനെ അപകടവിവരം അറിഞ്ഞ് പിതാവ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു....
എട്ടു വര്‍ഷം മുന്‍പ് കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ ആശുപത്രിയില്‍ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് മനസ്സു തുറന്ന് നടി മംമ്ത മോഹന്‍ദാസ്. ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായില്‍ നിന്നാണ് മംമ്തയ്ക്ക് ദുരനുഭവമുണ്ടായത്. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായിക ആശുപത്രിയിലാകെ കാഴ്ചവസ്തു ആയിരുന്നു. ഇതിനിടെ ട്രാന്‍സ്പ്ലാന്റിന്റെ...
അടിമാലി: രണ്ടര വയസുള്ള കുഞ്ഞിനെ ആശുപത്രി കിടക്കയില്‍ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം നാടുവിട്ടു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നു കുട്ടികളുടെ അമ്മയായ ബൈസണ്‍വാലി സ്വദേശിനി കാമുകനൊപ്പം പോയത്. ഇളയകുഞ്ഞിനെ ചികിത്സയ്ക്കായാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ഈ സമയം മറയൂര്‍ സ്വദേശിയായ...
കോഴിക്കോട്: ജനങ്ങളെ ഭീതിയിലാഴ്ത്തി കോഴിക്കോട് പടര്‍ന്നുകൊണ്ടിരിക്കുന്ന പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് നിപ്പാവൈറസ് എന്ന് സ്ഥിരീകരണം. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍...
റാഞ്ചി: ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാന്‍ ഡോക്ടര്‍മാരുടെ ക്രൂരകൃത്യം. ജനിച്ച കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനനേന്ദ്രിയം മുറിച്ചുമാറ്റിയതായാണ് ആരോപണം. ഡോക്ടറുടെ ക്രൂരതയ്ക്കിരയായ കുട്ടി ആശുപത്രിയില്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ഇത്ത്‌ഖോരി ഓം നഴ്‌സിങ് ഹോമിലാണ് സംഭവം.
എട്ട് മാസം...
കൊച്ചി: നഴ്സുമാരുടെ ശമ്പള കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ആശുപത്രി മാനേജ്മെന്റുകള്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം വേതനം നല്‍കാനാവില്ല. സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളം സ്വീകാര്യമല്ലെന്നും മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു.
നേരത്തെ,...