തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ ന്യൂറോളജി നെഫ്രോളജി വിഭാഗം മേധാവികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏകോപനത്തില്‍ വരുത്തിയ വീഴ്ചയെത്തുടര്‍ന്നാണ്...
രണ്ടു മാസം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത കൊല്ലം തലവൂരിലെ സർക്കാർ ആയൂർവേദ ആശുപത്രിയുടെ മേൽക്കൂരയിലെ സീലിങ് തകർന്നു വീണു. സംഭവം മറച്ചുവയ്ക്കാനും ശ്രമം, രാത്രി തന്നെ അടര്‍ന്നുവീണ ഭാഗങ്ങള്‍ നീക്കം നീക്കം ചെയ്തു.
നേരത്തെ ആശുപത്രി കെട്ടിടം വൃത്തിയായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ച് കെബി ഗണേഷ്കുമാർ...
ആലപ്പുഴ: ആലുവ, കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ എക്‌സറേ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ നാണയം ആമാശയത്തില്‍ തന്നെയാണുള്ളത്. ആമാശയത്തിലേക്ക് നാണയമെത്തിയതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയ ശേഷമാണ് തിരിച്ചയച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു.
കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നു. ഇത്തരം കേസുകളില്‍...
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ന്യൂഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈകുന്നേരം ഏഴുമണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, സോണിയ ഗാന്ധി പതിവ് പരിശോധനകൾക്കാണ് എത്തിയതെന്ന് ആശുപത്രി ചെയർമാൻ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണെന്നും...
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച്സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ഏകീകൃത നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ റഫര്‍ ചെയ്താല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗജന്യമായിരിക്കും. കാരുണ്യ പദ്ധതിയിലെ ഗുണഭോക്താക്കളുടെ ചെലവ് സംസ്ഥാന ആരോഗ്യ ഏജന്‍സി വഹിക്കും.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍...
• ബീഹാറിലെ ഗുരുഗ്രാമിൽ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക് കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM (അക്യൂട്ട് ഡിസ്സെമിനേറ്റഡ് എൻസഫലോമൈലൈറ്റിസ്) എന്ന രോഗത്തിനുള്ള ചികിത്സയാണ് വിജയകരമായി പൂർത്തീകരിച്ചത്
ഗുരുഗ്രാം: കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ സജ്ജമാക്കിയ മെഡിയോർ ഹോസ്പിറ്റൽ മനേസറിൽ ബീഹാറിലെ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക്...