Tag: hospital

അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞു; ചികിത്സ കിട്ടാതെ മലായളി മരിച്ചു

കാസര്‍കോട്: തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞതോടെ ചികിത്സ കിട്ടാതെ എഴുപതുകാരി പാത്തുഞ്ഞി മരിച്ചു. മംഗളൂരു സ്വദേശിയായ പാത്തുഞ്ഞി കാസര്‍കോട്ടെ മകന്റെ വീട്ടിലായിരുന്നു. അസുഖം കൂടിയതിനാലാണ് മംഗളൂരുവിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. തടഞ്ഞതിനെ തുടര്‍ന്നു തിരിച്ചു മകന്റെ വീട്ടിലെത്തിച്ചയുടനെയാണു മരണം സംഭവിച്ചത്. അതിനിടെ കോവിഡ്...

രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി

ചുമയും പനിയുമായി എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുകയും മെഡിക്കൽ കോളേജിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് മുന്നറിയിപ്പ് നൽകി. ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ചില ആശുപത്രികളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. രോഗികൾക്ക് കോവിഡ് ലക്ഷണങ്ങൾ...

കൊറോണ സ്‌ക്രീനിങ്ങുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊറോണ സ്‌ക്രീനിങ് നടന്നു. കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഫിസിഷ്യന്‍, നേഴ്‌സിങ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് വാഹനം സജ്ജമാക്കിയിരുന്നു. സ്റ്റേഷനില്‍ വന്നിറങ്ങിയ...

മീൻ പൊരിച്ചത് കൂട്ടി ഊണ്…!!! പഴച്ചാറ്, അപ്പവും സ്റ്റുവും, ദോശയും സാമ്പാറും…

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് ഭക്ഷണ ക്രമം മെച്ചപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ. ഉണർന്നു കഴിയുമ്പോൾ ഒഴിവാക്കാനാവാത്ത ചായ മുതൽ മലയാളിയുടെ പ്രിയപ്പെട്ട മീൻ പൊരിച്ചതും ദോശയും സാമ്പാറും ചൂടിൽ തണുപ്പിക്കാൻ ജ്യൂസും...

കൊറോണ: വീണ്ടും രോഗി ആശുപത്രിയില്‍ നിന്നും ചാടിപ്പോയി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ(കോവിഡ്19)യുടെ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഹരിയാണ സ്വദേശി കടന്നുകളഞ്ഞു. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ മുങ്ങിയത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. 12.40 ഓടെയാണ് ഇയാള്‍ തിരുവനന്തപുരം സെന്‍ട്രല്‍...

ചികിത്സയ്ക്കിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ കിംസ് ആശുപത്രിക്ക് എതിരേ ഗുരുതര ആരോപവുമായി ബന്ധുക്കൾ

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ കിഡ്നി സ്റ്റോൺ നീക്കം ചെയ്യാൻ ഉള്ള ലേസർ ചികിത്സ യ്ക്കിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി ക്ക് എതിരേ ഗുരുതരമായ ആരോപവുമായി ബന്ധുക്കൾ. യുഎസിലെ അപ്പോളോ ഗ്രൂപ്പിന്റെ കപ്പലിലെ ജീവനക്കാരനായ കല്ലറ സ്വദേശി സമീർ അബ്ദുൾ വാഹിദ് ( 41)...

ഗായകന്‍ റോഷന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്‍ കെ സെബാസ്റ്റ്യന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചാണ് പരിക്കേറ്റത്. കണ്ണൂര്‍ എ കെ ജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റോഷനും സഹോദരന്‍...

ആറ് ദിവസംകൊണ്ട് ആശുപത്രി ഉണ്ടാക്കും ; കൊറോണ രോഗികൾക്ക് അതിവേഗ നടപടിയുമായി ചൈന

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും ചികിൽസാ മുന്നൊരുക്കങ്ങളും അതിവേഗം ഒരുക്കുകയാണ് ചൈന. രോഗ ബാധിതരെ ചികിൽസിക്കാൻ മാത്രമായി പുതിയ രണ്ട് ആശുപത്രികൾ നിർമിക്കുകയാണ് ചൈന. ഇതിന്റെ നിർമാണം ആറു ദിവസത്തിനകം പൂർത്തിയാക്കും. അടുത്തയാഴ്ചയോടെ തന്നെ രോഗബാധിതരെ പുതിയ താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. വുഹാനിലാണ്...
Advertismentspot_img

Most Popular

G-8R01BE49R7