ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത പനിയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യേന്ദ്ര ജെയിന് ഇന്ന് കോവിഡ് പരിശോധന നടത്തും.
തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന് പ്രശ്‌നവുമുണ്ടെന്ന കാര്യം സത്യേന്ദ്ര ജെയിന്‍ തന്നെയാണ്...
ആശുപത്രിയില്‍ ബില്‍ അടക്കാന്‍ കഴിയാതിരുന്ന വയോധികനെ ആശുപത്രി അധികൃതര്‍ കെട്ടിയിട്ട വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അത് ഉത്തരേന്ത്യയില്‍ ആയിരുന്നു. എന്നാല്‍ ഇവിടെ കേരളത്തില്‍ സംഭവിക്കുന്നത് കൂടി അറിയണം. ആര്‍ക്കും മാതൃകയാകുന്ന പ്രവര്‍ത്തനമാണ് കേരളത്തിലെ ഒരു ആശുപത്രി ചെയ്തിരിക്കുന്നത്...
ആശുപത്രിയില്‍ അഡ്മിറ്റാവുന്ന രോഗികള്‍ക്ക് ബില്ലടയ്ക്കാന്‍...
മുംബൈ: ജൂഹുവിലെ നാനാവതി ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കിടെ മരണമടഞ്ഞ 74 വയസ്സുകാരന്റെ 15 ദിവസത്തെ ആശുപത്രി വാസത്തിന് ആശുപത്രി അധികൃതര്‍ ബില്ലിട്ടത് 16 ലക്ഷം രൂപ. സാന്താക്രൂസ് നിവാസിയായ വയോധികന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ ആയ മകന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് അവസാനമായി മുഖം...
കോവിഡ് വന്നതിനുശേഷം ആശുപത്രികളില്‍ 80 ശതമനാത്തോളം പേരാണ് കുഞ്ഞത്. മെഡിക്കല്‍ സ്റ്റോറുകളിലും ഇത് തന്നെ അവസ്ഥ. ചെറിയ ജലദോഷം വന്നാല്‍പ്പോലും ആശുപത്രിയിലേക്കോ മെഡിക്കല്‍ സ്‌റ്റോറിലേക്കോ ഓടിയിരുന്ന മലയാളികള്‍ മാറിയിരിക്കുന്നു. എന്തിനും ആശുപത്രികളില്‍ പോയില്ലെങ്കിലും കുഴപ്പമില്ലെന്ന തിരിച്ചറിവ് കോവിഡ് ലോക്ക്ഡൗണിലൂടെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുകയാണ്.
മാസം ശരാശരി 900...
ആശുപത്രിയിലേക്ക് പൂര്‍ണ ഗര്‍ഭിണിയെ കൊണ്ടുപോയത് സൈക്കിളില്‍. പോകും വഴി റോഡില്‍ പ്രസവം നടന്നു. ഉത്തര്‍പ്രദേശില്‍ ഷാജഹാന്‍പൂരിലാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഗര്‍ഭിണിയെ കൊണ്ടുപോകുന്ന വഴി റോഡില്‍ പ്രസവം നടന്നത്.
രഘുനാഥ്പൂര്‍ ഗ്രാമത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മഡ്‌നാപൂര്‍ ഹെല്‍ത്ത് സെന്ററിലേയ്ക്കാണ് യുവതിയുമായി ഭര്‍ത്താവ് സൈക്കിളില്‍...
കോട്ടയം: കൊറോണ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക ദമ്പതികള്‍ ആശുപത്രി വിട്ടു. വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയത്. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരാണ് വീട്ടിലേക്കു...
തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ ഉള്ള എസ്‌കെ ആശുപത്രിയിലെ 11 നഴ്‌സുമാരോട് ഈ മാസം മുതല്‍ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് ആശുപത്രി മാനേജ്മന്റ്. കൊവിഡ് പശ്ചാത്തലത്തില്‍ അവധിയിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറക്കുമെന്നും അറിയിപ്പുണ്ട്. തൊഴിലാളികളെ പിരിച്ചു വിടാനോ ശമ്പളം കുറക്കാനോ പാടില്ലെന്ന കേന്ദ്ര നിര്‍ദേശം നിലനില്‍ക്കെയാണ് എസ്‌കെ ആശുപത്രി...