Tag: hockey

സ്വര്‍ണ മെഡല്‍ ; അഭിനന്ദിനക്കാന്‍ ഒരുപഞ്ചായത്തംഗംപോലും വന്നില്ല, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ആര്‍ ശ്രീജേഷ്

കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. മറ്റു സംസ്ഥാനങ്ങളില്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് കോടികള്‍ പാരിതോഷികം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്നു ശ്രീജേഷ് ആരോപിച്ചു. 'എന്താണ് കാരണമെന്ന് അറിയില്ല. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അഭിനന്ദനം അറിയിക്കുവാന്‍ ഒരു പഞ്ചായത്ത്...

‘എന്റെ കണ്‍മുന്നില്‍ വച്ച് സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു, സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിച്ചു’; ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണം, ഡയറി പുറത്ത്

കൊച്ചി: ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഹോക്കി താരം ശ്യാമിലി എഴുതിയ ഡയറികുറിപ്പ് പുറത്ത്. ഭര്‍ത്താവും തിരുവല്ല സ്വദേശിയുമായ സഞ്ജുവി(ആശിഷ്)നെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഡയറിയില്‍ എഴുതി വച്ചശേഷമാണ് ഏപ്രില്‍ 25നു വൈകിട്ട് ശ്യാമിലി ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുന്നത്. ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടിലാണ് ശ്യാമിലി(26)യെ...

ശ്രീജേഷിന് ഖേൽരത്ന

മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം. നീരജ് ചോപ്ര, ലവ്ലിന ബോൾഗോ ഹെയർ, രവി കുമാർ എന്നിവർക്കും പുരസ്കാരം. ഫുട്ബോൾ താരം സുനിൽ ഛേത്രി, വനിതാ ക്രിക്കറ്റർ മിതാലി രാജ് എന്നിവർക്കും അംഗീകാരം. മലയാളി കായിക പരിശീലകരായ ടി പി ഔസേപ്പ്, പി...

ഹോക്കിയിൽ ചരിത്രം കുറിച്ച് വനിതകളും സെമിയില്‍

ടോക്യോ: ഇതാണ് ശരിയായ ചക് ദേ ഇന്ത്യ. ടോക്യോ ഒളിമ്പിക്‌സ് ഇതാ ഇന്ത്യന്‍ ഹോക്കിയുടെ അവിശ്വസനീയമായ ഉയര്‍ത്തെഴുന്നേല്‍പിന് സാക്ഷ്യവഹിക്കുന്നു. പുരുഷ ടീമിന് പിറകെ വനിതകളും ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിച്ചു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ...

ഹോക്കി പരിശീലകന്‍ ആര്‍.എസ്.ഷേണായ് അന്തരിച്ചു

കൊച്ചി : കേരളത്തില്‍ ഹോക്കിയുടെ പ്രചാരത്തിനു 4 പതിറ്റാണ്ടിലേറെ പ്രയത്‌നിക്കുകയും ഒട്ടേറെ ദേശീയ–സംസ്ഥാന താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്ത ഹോക്കി പരിശീലകന്‍ ആര്‍.എസ്.ഷേണായ് (ആര്‍.ശ്രീധര്‍ ഷേണായ്–72) അന്തരിച്ചു. കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നാല്‍പതോളം സ്‌കൂളുകളിലും സ്വന്തം ഹോക്കി സ്‌കൂളിലുമായി കുട്ടികളെ പരിശീലിപ്പിച്ചിരുന്ന...

നാല് ഹോക്കി താരങ്ങള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഹോക്കി ലോകകപ്പ്: ഫൈനല്‍ പോരാട്ടം ഇന്ന്, നെതര്‍ലന്‍ഡ്‌സും ബെല്‍ജിയം ഏറ്റുമുട്ടും

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് കിരീടത്തിനായി നെതര്‍ലന്‍ഡ്‌സും ബെല്‍ജിയം ഇന്ന് ഏറ്റുമുട്ടും. ഹാട്രിക്ക് കിരീട നേട്ടം പ്രതീക്ഷിച്ചെത്തിയ ഓസ്‌ട്രേലിയയെ ഞെട്ടിച്ചാണ് നെതര്‍ലന്‍ഡ്‌സ് ഫൈനലിലെത്തിയത്. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ഡച്ച് ടീമിന്റെ ജയം. നിശ്ചിതസമയത്ത് ഇരുടീമുകളും 2-2 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്....

ലോകകപ്പ് ഹോക്കി : ക്വാര്‍ട്ടറില്‍ ഇന്ത്യ പുറത്ത്

ഭുവനേശ്വര്‍: 43 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് ഹോക്കി സെമി ഫൈനല്‍ ബെര്‍ത്ത് സ്വപ്നം കണ്ടിറങ്ങിയ ക്വാര്‍ട്ടറില്‍ ഇന്ത്യ പുറത്ത്. നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിരാശപ്പെടുത്തുന്ന തോല്‍വിയേറ്റുവാങ്ങിയാണ് ഇന്ത്യ പുറത്ത് പോയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയെ വീഴ്ത്തിയത്. തിയറി ബ്രിങ്ക്മാന്‍ (15), മിങ്ക്...
Advertismentspot_img

Most Popular