Tag: hockey

ലോകകപ്പ് ഹോക്കിയില്‍ സെമിയി ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും; വൈകിട്ട് 4.45ന് മത്സരം

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ സെമിയി ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ നെതര്‍ലന്‍ഡഡ്‌സാണ് എതിരാളികള്‍. വൈകിട്ട് 4.45ന് ഭുവനേശ്വറിലാണ് മത്സരം. ലോക റാങ്കിംഗില്‍ നെതര്‍ലന്‍ഡ്‌സ് നാലാമതും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റുമായി ക്വാര്‍ട്ടറിലേക്ക്...

ലോകകപ്പ് ഹോക്കി: പൂള്‍ സിയില്‍ ഇന്ത്യ ഒന്നാമത്

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി പൂള്‍ സിയില്‍ ഇന്ത്യ ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ സമനില പിടിച്ചതോടെയാണ് ഇന്ത്യ ഒന്നാമത് ആയത്. ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാക്കളായ ബല്‍ജിയത്തിനെതിരെ പൊരുതി നേടിയ 2-2 സമനിലയുമായി ഇന്ത്യ പൂളില്‍ ഒന്നാമത് ആയത്. ഒരു ഗോളിനു പിന്നില്‍നിന്ന...

ഹോക്കി ലോകകപ്പില്‍ രണ്ടാം ജയം തേടി ഇന്ത്യ

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ഭുവനേശ്വറില്‍ രാത്രി 7നാണ് മത്സരം. ലോക മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം ആണ് എതിരാളികള്‍. ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്നതില്‍, മത്സരഫലം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ലോക റാങ്കിംഗില്‍ ബെല്‍ജിയം മൂന്നാമതും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്....

ലോകകപ്പ് ഹോക്കി: ഓസ്‌ട്രേലിയ രക്ഷപ്പെട്ടത് കഷ്ടിച്ച്; ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ചൈന

ഭുവനേശ്വര്‍:ഹാട്രിക് കിരീട സ്വപ്നവുമായി ഭുവനേശ്വറിലെത്തിയ ഓസ്‌ട്രേലിയയ്ക്ക് ഹോക്കി ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ കഷ്ടിച്ച് ജയിച്ചു. പൂള്‍ ബിയിലെ ആദ്യ മല്‍സരത്തില്‍ നിലവിലെ ലോകചാംപ്യന്മാര്‍ 2-1ന് അയര്‍ലന്‍ഡിനെ തോല്‍പിച്ചു. ലോക ഒന്നാം നമ്പരായിരുന്നിട്ടും ഓസ്‌ട്രേലിയയ്ക്കു പത്താം സ്ഥാനക്കാരായ അയര്‍ലന്‍ഡിനെതിരെ കഷ്ടപ്പെട്ടാണു ജയിക്കാനായത്. ബ്ലേക്ക് ഗോവേഴ്‌സ്, ടിം ബ്രാന്‍ഡ്...

പതിന്നാലാമത് ഹോക്കി ലോകകപ്പിന് നാളെ തുടക്കമാകും

ഭുവനേശ്വര്‍: പതിന്നാലാമത് ഹോക്കി ലോകകപ്പിന് നാളെ തുടക്കമാകും. ബുധനാഴ്ച ഒഡിഷയില്‍ ആണ് തുടക്കം. ഉദ്ഘാടനമത്സരത്തില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ബെല്‍ജിയം കാനഡയെ നേരിടുമ്പോള്‍ ഏഴുമണിക്ക് ആതിഥേയരായ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ മാറ്റുരയ്ക്കും. ഫൈനല്‍ ഡിസംബര്‍ 16-ന്....
Advertismentspot_img

Most Popular