നിങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ താല്‍പര്യം നഷ്ടപ്പെടുന്നുണ്ടോ? പങ്കാളികള്‍ക്ക് ഒരേപോലെ ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്‌സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകര്‍ക്കാറുണ്ട്. കിടപ്പറയില്‍ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണ് എന്നാണ് ചില പഠനങ്ങള്‍ പോലും പറയുന്നത്. പഠനത്തിന് വിധേയമായവരില്‍ ...
ലൈംഗികജീവിതത്തിലെ സംതൃപ്തിയ്ക്കായി നിങ്ങള്‍ 'വയാഗ്ര' ഉപയോഗിക്കുന്നുണ്ടോ?. എങ്കില്‍ ഇത് അറിഞ്ഞിരിക്കണം. വയാഗ്ര ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഒരു ഡോക്ടറുടെ നിര്‍ദേശം തേടിയിരിക്കേണ്ടതുണ്ട്. ഈ അടുത്ത് വന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് എങ്ങനെയാണ്. കാരണം, ഓരോ മരുന്നും ഓരോരുത്തരുടേയും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് അവരവരുടെ...
നെഗറ്റീവ് ചിന്തകള്‍ പലരെയും ബാധിക്കുന്ന ഒന്നാണ്. നമ്മുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാരണം നമ്മളിലുടലെടുക്കുന്ന ചിന്തകളാണെ കാര്യത്തില്‍ തര്‍ക്കമില്ല. അതെ എന്തുതരം ചിന്തകളാണ് നമ്മുടെ മനസില്‍ കൂടുതലായി കടന്നുവരുന്നത് എന്നത് നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും സ്വാധീനിക്കുന്നു. നെഗറ്റീവ് ചിന്തകള്‍ നെഗറ്റീവ് വികാരങ്ങള്‍ ഉണര്‍ത്തുകയും...
അടുത്തിടെയായി മധുരമുളള പാനീയം കുടിക്കുന്ന ശീലം പലര്‍ക്കും കൂടിയിട്ടുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. മധുരമുളള പാനീയം കുടിക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് പാരീസാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് മെഡിക്കല്‍...
മുഖക്കുരു ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍കൊണ്ടുമാണ് പ്രധാനമായും മുഖക്കുരു ഉണ്ടാകുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ വളരെ പെട്ടെന്ന് മാറ്റാവുന്നതാണ് മുഖക്കുരു. മുഖക്കുരു മാറാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍
വെള്ളം കുടിക്കുക...
മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. ധാരാളം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ താല്‍കാലികജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ റദ്ദാക്കി. ഇവരുടെ കരാര്‍ കാലാവധി അടുത്തമാസം 31വരെ നീട്ടി. എന്നാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും തുടര്‍കരാറുകളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ...