Tag: #health

കൊറോണ: സംസ്ഥാനത്ത് കനത്ത ജാഗ്രത സ്‌കൂളുകള്‍ക്ക് അവധി നല്‍കി, മാര്‍ച്ച് അവസാനം വരെയുള്ള പൊതു പരിപാടികള്‍ റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണ 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ മാറ്റിയും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയും കനത്തജാഗ്രതയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്തസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കൂടുതല്‍ അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് കനത്തജാഗ്രതയെന്നും അതില്‍ ഭീതിവേണ്ടെന്നും...

കൊറോണ: സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ആശുപത്രിയില്‍നിന്ന് മുങ്ങി, പുറകെ പോലീസ്

മംഗളൂരു: കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ആശുപത്രിയില്‍നിന്ന് മുങ്ങി. മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 35കാരനാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദുബായില്‍നിന്ന് ഞായറാഴ്ച വൈകുന്നേരമാണ് ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെവെച്ചാണ് ഇയാള്‍ക്ക് ആരോഗ്യ...

കൊറോണ: ജാഗ്രതാനിര്‍ദേശം കേള്‍ക്കാത്തതിന്റെ ഫലമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്കു കൂടി കോവി!ഡ്–19 വൈറസ് ബാധ സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം കേള്‍ക്കാത്തതിന്റെ ഫലമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇറ്റലിയില്‍ നിന്നും എത്തിയവര്‍ വന്ന ശേഷം വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ബന്ധുവീട്ടില്‍ വന്ന രണ്ടു പേര്‍ പനിയായി ആശുപത്രിയില്‍...

ലൈംഗീക ബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയോ?

ലൈംഗീക ബന്ധത്തിലൂടെ ലഭിക്കുന്ന ഗുണങ്ങലെ പറ്റി നിങ്ങള്‍ക്ക് അറിയുമോ? ലൈംഗികതയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്. അവയില്‍ ചിലത് പങ്കാളിയുമായുള്ള ഇണചേരല്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നു. രക്തസമ്മര്‍ദത്തിലെ (120/80) ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്‌റ്റോളിക് സമ്മര്‍ദത്തിലാണ് കാര്യമായ കുറവു വരുത്തുന്നത്. എന്നാല്‍ സ്വയംഭോഗത്തില്‍ ഈ ഗുണം...

ഒരു പങ്കാളിയോട് മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരക്കാര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യത

നിരവധി പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നതായി പഠനം. പത്തോ അതിലധികോ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്യാന്‍സര്‍ രോഗബാധിതരാകാന്‍ സാധ്യത കൂടുതലാണെന്നാണ് പുതുയ പഠനം പറയുന്നത്. യുകെയിലെ ഒരു ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ ഉള്ളത്. ഇംഗ്ലണ്ടിലെ ആംഗ്ലിയ...

ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടു പോകാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ …ഭര്‍ത്താവ് പ്രതീക്ഷിക്കുന്നതും ഭാര്യ ആഗ്രഹിക്കുന്നതും

ഇന്ന് നിസാര കാര്യങ്ങള്‍ക്ക് വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നവരാണ് മിക്കവരും. നല്ല ഒരു കുടുംബജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക..കാര്യങ്ങള്‍ ചെറുതെങ്കിലും കി്ട്ടുന്നത് നല്ല ഒരു കുടുംബ ജീവിതമായിരിക്കും. ഒരു നല്ല ദാമ്പത്യജീവിതത്തില്‍ നിന്നും സ്ത്രീ പ്രതീക്ഷിക്കുന്നതും പുരുഷന്‍ പ്രതീക്ഷിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്....

സെക്‌സ് ലൈഫ് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ ഇങ്ങനെ ചെയ്യൂ

നിങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ താല്‍പര്യം നഷ്ടപ്പെടുന്നുണ്ടോ? പങ്കാളികള്‍ക്ക് ഒരേപോലെ ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്‌സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകര്‍ക്കാറുണ്ട്. കിടപ്പറയില്‍ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണ് എന്നാണ് ചില പഠനങ്ങള്‍ പോലും പറയുന്നത്. പഠനത്തിന് വിധേയമായവരില്‍ ...

ലൈംഗികജീവിതത്തിലെ സംതൃപ്തിയ്ക്കായി നിങ്ങള്‍ ‘വയാഗ്ര’ ഉപയോഗിക്കുന്നുണ്ടോ?. എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

ലൈംഗികജീവിതത്തിലെ സംതൃപ്തിയ്ക്കായി നിങ്ങള്‍ 'വയാഗ്ര' ഉപയോഗിക്കുന്നുണ്ടോ?. എങ്കില്‍ ഇത് അറിഞ്ഞിരിക്കണം. വയാഗ്ര ഉപയോഗിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഒരു ഡോക്ടറുടെ നിര്‍ദേശം തേടിയിരിക്കേണ്ടതുണ്ട്. ഈ അടുത്ത് വന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് എങ്ങനെയാണ്. കാരണം, ഓരോ മരുന്നും ഓരോരുത്തരുടേയും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് അവരവരുടെ...
Advertismentspot_img

Most Popular

G-8R01BE49R7