തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലക്കാരനായ രോഗിക്കു സ
കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനത്തിനുള്ള സഹായം പ്രഖ്യാപിച്ചില്ല. ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ പ്രവാസികള്‍ക്കായി ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടേതാണ് നടപടി....
തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകരിക്കാനായി 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാവില്ലെന്ന് റിപ്പേര്‍ട്ട്. കോഴിക്കോട് എടച്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തി 27 മത്തെ ദിവസം.
നിലവില്‍ കൊവിഡ് ബാധിത പ്രദേശത്തു നിന്ന് എത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിലിരിക്കണമെന്നായിരുന്നു ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ച...
ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ മേയ് മൂന്നു വരെ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടുമെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്നാണ് റെയില്‍വേയുടെ വിശദീകരണം.
'രാജ്യത്താകമാനം മേയ് മൂന്നു വരെ എല്ലാ...
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കു പിന്നാലെ, ക്വാറന്റീനിലിരിക്കുന്നവരുടെ വിവരശേഖരണം നടത്തുന്ന തദ്ദേശവകുപ്പിന്റെ മന്ത്രി എ.സി.മൊയ്തീനും കൈ കഴുകി. ഡേറ്റ തയാറാക്കുന്നത് തദ്ദേശവകുപ്പല്ലെന്നും ക്വാറന്റീനിലിരിക്കുന്നവരുടെ കാര്യത്തില്‍ എന്തുരഹസ്യമാണ് സൂക്ഷിക്കാനുള്ളതെന്നും മന്ത്രി എ.സി.മൊയ്തീന്‍ പ്രതികരിച്ചു.
അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്ലര്‍ വഴി കോവിഡ് വിവരശേഖരണം നടത്തുന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്താന്‍...
പത്തനംതിട്ട : സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു പുറമേ രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കൊറോണ പരിശോധന ആരംഭിക്കാന്‍ അനുമതി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) തീരുമാനം. ഇന്ത്യയുടെ പല ഭാഗങ്ങളിലും വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി.
ഇതനുസരിച്ച് കേരളത്തിലെ 23 സ്വകാര്യ...
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരെ ഉടന്‍ തിരികെ കൊണ്ടു വരാന്‍ കഴിയില്ലെന്ന് കേന്ദ്രം. പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം വിദേശ രാജ്യങ്ങളെ അറിയിച്ചു. അവിടെയുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘത്തെ ഉള്‍പ്പെടെ അയക്കാന്‍ ഇന്ത്യ...