Tag: #health

ലോക് ഡൗണ്‍ : ജില്ലാന്തര യാത്രകളില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് ധാരണ

തിരുവനന്തപൂരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതു സംബന്ധിച്ച് ഇന്നും തീരുമാനമായില്ല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും ഇനി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. ജില്ലാന്തര യാത്രകളില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് ധാരണയായി. കേന്ദ്ര തീരുമാനം വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര തീരുമാനത്തിന് മുന്‍പ് കേരളം...

ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു

ലണ്ടന്‍: കൊറോണ ബാധിച്ച് ചികിത്സയിലായിരുനന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു പ്രധാനമന്ത്രി. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. പരിപൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്‌സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു. തന്നെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി...

നമ്മുടെ ആരോഗ്യവകുപ്പ് പൊളിയാണ് … ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും രോഗമുക്തി നേടിയത് 60 പേര്‍.. ഇനി ചികിത്സയിലുള്ളത്…

നമ്മുടെ ആരോഗ്യവകുപ്പ് പൊളിയാണ് ... ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും രോഗമുക്തി നേടിയത് 60 പേര്‍.. ഇനി ചികിത്സയിലുള്ളത... കാസര്‍കോട്: കേരളത്തിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും സന്തോഷ വാര്‍ത്ത. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60...

ചൈനയില്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു; ഒരു ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്…

കോറോണ വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന ദിനങ്ങള്‍ക്ക് ശേഷം വീണ്ടും ചൈനയില്‍ രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരുദിവസം മാത്രം ചൈനയില്‍ 99 പേരില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നാണ് വിവരം. ഇതില്‍ 63 പേരിലും രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല എന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ഇതോടെ 82,052 പേരിലാണ് ചൈനയില്‍...

ജൂലൈയില്‍ വീണ്ടും രോഗവ്യാപന സാധ്യത; 8 ലക്ഷം ആളുകള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരും; 60,000 പേര്‍ക്ക് ഒരേസമയം ചികിത്സ നല്‍കേണ്ടി വരും; നിയന്ത്രണം തുടര്‍ന്നില്ലെങ്കില്‍ സംഭവിക്കുക…

കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ജൂലൈയില്‍ വീണ്ടും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രതിരോധ നടപടികളില്‍ ഗുരുതര വീഴ്ചയുണ്ടായാല്‍ ജൂണ്‍ അവസാനം മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരെ...

മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റി; ഇന്ത്യയില്‍ കൊറോണ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നു ലോകാരോഗ്യ സംഘടന. സമൂഹവ്യാപന പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയതായും തിരുത്തിയതായും ലോകാരോഗ്യ സംഘടന ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള 'സിറ്റ്വേഷന്‍ റിപ്പോര്‍ട്ടിലാണ്' ഇന്ത്യയുടെ അവസ്ഥയെപ്പറ്റി തെറ്റായ വിലയിരുത്തലുണ്ടായത്. ഇന്ത്യയില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതു...

ലോകജനതെ വിഴുങ്ങി കൊണ്ടിരിക്കുന്നത് മൂന്നിനം കൊറോണയെന്ന് പഠനം, ഭയക്കണം കോവ് 2വിനെ

ലോകത്താകമാനം ജനങ്ങലെ ഭീതിയിലാഴ്ത്തി കൊറോണ എന്ന മാരക വൈറസ് ആണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ലോകത്ത് നിലവില്‍ പടരുന്നത് പുതിയ മൂന്നിനം കൊറോണ വൈറസുകളാണെന്നു പഠനം പറയുന്നത്. അതില്‍ യുഎസിനെ വരിഞ്ഞുമുറുക്കിയത് ചൈനയില്‍ നിന്ന് ഉദ്ഭവിച്ച 'ഒറിജിനല്‍' വൈറസും. എന്നാല്‍ ഈ വൈറസ്...

ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് രണ്ട് 500 രൂപ നോട്ടുകള്‍

ലഖ്‌നൗ: കൊറോണ വ്യാപനം ജനങ്ങളില്‍ വലിയ പേടിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം പേപ്പര്‍ മില്‍ കോളനിയില്‍ രാത്രി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചത് രണ്ട് നോട്ടുകളാണ്. അതും 500ന്റെ രണ്ടു നോട്ടുകള്‍. കോളനിയിലെ വഴിയില്‍ രാത്രി നോട്ടുകള്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി ബഹളം...
Advertismentspot_img

Most Popular

G-8R01BE49R7