തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം ഒന്ന് വീതം എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ഒരാള്‍ മാത്രമാണ് രോഗമുക്തി നേടിയത്. ഒരിടവേളയ്ക്കു ശേഷമാണ് കോട്ടയത്ത് വീണ്ടും രോഗ ബാധ സ്ഥിരീകരിക്കുന്നത്....
ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തിലേക്ക് കടന്നിരിക്കെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 20,000 ലേക്ക്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 645 ആയി. മഹാരാഷ്ട്രയും രാജസ്ഥാനും പശ്ചിമ ബംഗാളുമാണ് ഒറ്റദിവസം രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ മുന്നില്‍. ചൊവ്വാഴ്ച മാത്രം റിപ്പോര്‍ട്ട്...
പത്തനംതിട്ട: ഇറ്റലി കുടുംബത്തില്‍നിന്നു സമ്പര്‍ക്കത്തിലൂടെ കൊറോണ പകര്‍ന്ന ചെറുകുളഞ്ഞി സ്വദേശി വീട്ടമ്മയുടെ 19-ാം പരിശോധനാ ഫലവും പോസിറ്റീവ്. കഴിഞ്ഞ 42 ദിവസമായി ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു.
ഇവര്‍ക്കു...
ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 14,792 ആയി. ഇതില്‍ 488 പേര്‍ മരിച്ചു; 2015 പേര്‍ സുഖംപ്രാപിച്ചു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 991 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു; 43 പേര്‍ മരിച്ചു.
നാവികസേനയുടെ പശ്ചിമ കമാന്‍ഡ് ആസ്ഥാനത്ത്...
രാജ്യത്താദ്യമായി ജലയാനങ്ങളില്‍ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇതിന്റെ വെല്ലുവിളികള്‍ എന്തെല്ലാം എന്നറിയാനായി ആലപ്പുഴ ജില്ലാ ഭരണകൂടം ഇന്നലെ സംഘടിപ്പിച്ച മോക്ക് ഡ്രില്‍ വിജയകരമായതോടെ തുടര്‍നടപടികളിലേക്ക് കടക്കുകയാണ്. ആവശ്യമായി വന്നാല്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ മുറികള്‍...
കൊറോണ വ്യാപനം തടയാന്‍ ലോകമാകെ 400 കോടിയിലേറെ ജനങ്ങള്‍ ലോക്ഡൗണില്‍ കഴിയുന്നത്. വിവിധ രാജ്യങ്ങളില്‍ മരണ സംഖ്യ ദിനം പ്രതി ഉയരുന്ന സ്ഥിതിയാണ്.
അതേസമയം ആഫ്രിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 6 മാസത്തിനുള്ളില്‍ ഒരുകോടിയാകാന്‍ സാധ്യതയെന്നു ലോകാരോഗ്യസംഘടന പറയുന്നു. ഈവര്‍ഷം 3 ലക്ഷം കോവിഡ് മരണമുണ്ടാകുമെന്നു...
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1007 കോവിഡ് കേസുകള്‍. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13, 387 ആയി. ഇതില്‍ 11,201 പേരാണ് ചികിത്സയിലുള്ളത്. 1748 പേര്‍ക്ക് അസുഖം ഭേദമായി. 24 മണിക്കുറിനിടെ 260 പേര്‍ രോഗമുക്തരായി. 183...
രുവനന്തപുരം: ഏപ്രില്‍ 20ന്‌ശേഷവും കേരളത്തില്‍ പൊതുഗതാഗതത്തിനു നിയന്ത്രണം തുടര്‍ന്നേക്കുമെന്നു സൂചന. ഇതുസംബന്ധിച്ച ചര്‍ച്ച ഇന്ന് മന്ത്രിസഭായോഗത്തില്‍ നടന്നു. ലോക്ഡൗണ്‍ മേയ് 3നാണ് അവസാനിക്കുന്നത്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രമേ പൊതുഗതാഗതം അനുവദിക്കൂ. ഗ്രീന്‍ സോണിലും ബസ് സര്‍വീസ്...