കണ്ണൂര്‍; കണ്ണൂരില്‍ ക്വാറന്റീന്‍ കേന്ദ്രമായ ഹോട്ടലിന്റെ ബാര്‍ തുറന്നത് വിവാദമായി. കണ്ണൂര്‍ സ്‌കൈ പാലസ് ഹോട്ടലില്‍ നിന്നാണ് മദ്യം വിതരണം ചെയ്യുന്നത്. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലാണിത്. ജില്ലാ കളക്ടര്‍ ബാര്‍ തുറക്കാന്‍ അനുവാദം നല്‍കിയെന്നാണ് ബാറുടമ പറയുന്നത്. ഡപ്യൂട്ടി കമ്മീഷണറുടെയും ഡിഎംഒയുടെയും ശുപാര്‍ശ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ സംഭാവന നല്‍കിയവര്‍.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം സര്‍ക്കിള്‍ ജീവനക്കാര്‍ 6 കോടി
മലങ്കര മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച് 35 ലക്ഷം രൂപ, പ്രവാസികളടക്കമുള്ളവരുടെ തിരിച്ചു വരവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ സംവിധാനത്തെയും സഭ...
മുംബൈ : കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വര്‍ധിച്ചതോടെ നഗരത്തിലെ പൊതു ആരോഗ്യസംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കിലെന്ന് സൂചന. കോവിഡ് ചികിത്സയ്ക്കായി പ്രത്യേക സൗകര്യമൊരുക്കിയ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാര്‍ തന്നെ നിലവിലുള്ള സംവിധാനങ്ങളിലും ക്രമീകരണങ്ങളിലും കടുത്ത അതൃപ്തിയും അമര്‍ഷവും പ്രകടിപ്പിക്കുന്നു. കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിക്ക്...
കണ്ണൂര്‍: ജില്ലയില്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടകരമായ സ്ഥിതിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി മന്ത്രി ഇ.പി. ജയരാജന്‍. കണ്ണൂരില്‍ സാമൂഹ വ്യാപനത്തിന് സാധ്യത കൂടുതലാണ്. ഈ നില തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്.
കോവിഡ് ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിയായ ആസിയയ്ക്ക് അസുഖം പകര്‍ന്നത് തലശേരി മാര്‍ക്കറ്റിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1...
ചെന്നൈ: അതിവേഗത്തിലുള്ള രോഗ വ്യാപനത്തിനൊപ്പം ആശങ്കയേറ്റി തമിഴ്‌നാട്ടില്‍ കോവിഡ് മരണ നിരക്കും വര്‍ധിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചതിനു ശേഷം ഇന്നലെ ആദ്യമായി ഒറ്റ ദിനം 9 മരണങ്ങള്‍. ഇതോടെ, ആകെ മരണം 127 ആയി. മരണ നിരക്ക് 71%. ഇതാദ്യമായാണു മരണ നിരക്കില്‍...
സംസ്ഥാനത്ത് കോവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ കൂടുതൽ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കേണ്ടതുണ്ട്.
ആദ്യത്തെ രണ്ട് ഘട്ടങ്ങളിലേക്കാള്‍ വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആളുകള്‍ വരുന്നു...
കണ്ണൂര്‍ : കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്.
മസ്തിഷ്‌ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം...