മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ സംഭാവന നല്‍കിയവര്‍.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം സര്‍ക്കിള്‍ ജീവനക്കാര്‍ 6 കോടി
മലങ്കര മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച് 35 ലക്ഷം രൂപ, പ്രവാസികളടക്കമുള്ളവരുടെ തിരിച്ചു വരവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ സംവിധാനത്തെയും സഭ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രത്യേകം അഭിനന്ദിച്ചു.
എ ഐ വൈ എഫ് കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ഫെസ്റ്റ് നടത്തി സമാഹരിച്ച 27,79,081 രൂപ, നേരത്തെ 1,29,975 രൂപ കൈമാറിയിരുന്നു
ശ്രീ മുഹമ്മദാലി സീ ഷോര്‍ റസിഡന്‍സി കൊടുങ്ങല്ലൂര്‍ 25 ലക്ഷം രൂപ
സര്‍ക്കാര്‍ കോളേജ് അധ്യാപകരുടെ സംഘടന എ കെ ജി സി ടി ഒന്നാം ഗഡു 21,20,000 രൂപ
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ 20 ലക്ഷം രൂപ
എസ് ബി ടി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 15 ലക്ഷം രൂപ
കേരള സ്‌റ്റേറ്റ് ചലചിത്ര അക്കാദമി 10 ലക്ഷം രൂപ
മലനാട് എസ് സി ബി പ്രസിഡന്റ് എം ടി തോമസ് 7.5 ലക്ഷം രൂപ
എഐവൈഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി 6,18,816 രൂപ
തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ
ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ
ചെസ്സ് കേരള, ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ചെസ്സ് മത്സരം നടത്തി സമാഹരിച്ച 4,55,078 രൂപ
ആള്‍ കേരള കുടുംബശ്രീ ഓഡിറ്റര്‍സ് യൂണിയന്‍, കൊല്ലം ജില്ല 2 ലക്ഷം രൂപ
പഴയചന്ത സ്വദേശി ഡോ. കെ എന്‍ രാമന്‍ നായര്‍ 1ലക്ഷം രൂപ
വടക്കേക്കാട് നമ്പാടന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 1 ലക്ഷം രൂപ
റിട്ട. ശാസ്ത്രജ്ഞന്‍ വിജയനാരായണന്‍, വിയ്യൂര്‍ 1 ലക്ഷം രൂപ
തൃപ്തി സ്വാശ്രയ കുടിവെള്ള സമിതി, ചേലക്കര 1 ലക്ഷം രൂപ
ഭിന്നശേഷിക്കാരുടെ സംഘടന, ഡി എ ഡബ്ല്യു എഫ് 1 ലക്ഷം രൂപ, നേരത്തെ 4,30,000 രൂപ കൈമാറിയിരുന്നു
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ട്രസ്റ്റ് സ്റ്റാഫ് 70,554 രൂപ
ഗുജറാത്തിലെ സൂറത്ത് എന്‍ ഐ ടിയിലെ മലയാളികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 68,501 രൂപ
എ.ഐ.വൈ.എഫ് കളമശ്ശേരി മണ്ഡലം കമ്മിറ്റി 51,520 രൂപ
പേട്ട റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ് ശ്രീവത്സന്‍ 51,000 രൂപ
രണ്ട് യുദ്ധങ്ങളില്‍ പങ്കെടുത്ത, 84 വയസ്സുള്ള മുന്‍ പട്ടാളക്കാരന്‍, പത്മനാഭന്‍ പി കെ പെന്‍ഷന്‍ തുക 50,000 രൂപ
വിഞ്ചിയൂര്‍ സ്വദേശി ഡി വിമലാദേവി സ്വര്‍ണ്ണ വള
ആലുവ തോട്ടുമുഖം പടിഞ്ഞാറേ പള്ളി മുസ്ലീം ജമാഅത്ത് 40,000 രൂപ
കോഴിക്കോട് പൂണോത്ത് എം സി എല്‍ പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക ടി പി ജ്ഞാനേശ്വരി 25,000 രൂപ
ചൈതന്യ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്, ആലുവ 22,500 രൂപ
ഇടപ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ലാബ് ടെക്‌നീഷ്യന്‍ അജിമോള്‍ ബേബി 15,000 രൂപ
ശ്രീനാരായണ യുവജന ഫെഡറേഷന്‍ ഒളിക്കര, തൃശ്ശൂര്‍ 15,000 രൂപ
സ്റ്റാലിയണ്‍സ് ഇന്റര്‍നാഷണല്‍ ആലുവ ചാപ്റ്റര്‍ 10,000 രൂപ
ചിറയന്‍കീഴ് സ്വദേശിനി സൈനബാ ബീവി 10,000 രൂപ
കോഴിക്കോട് ഗവര്‍മെന്റ് ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ 6666 രൂപ
എ.ഐ.എസ്.എഫ് നാട്ടിക മണ്ഡലം കമ്മിറ്റി 6000 രൂപ
മൂവാറ്റുപുഴ സ്വദേശി സോളി ഉലഹന്നാന്‍ 5585 രൂപ
കുട്ടികള്‍ :
വരയിടം യു പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഭദ്ര എസ് 10,000 രൂപ
പഴുവില്‍ സെന്റ് ആന്റണീസ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി അനന്‍ഘോഷ് 1537 രൂപ
ആലങ്ങാട് ജമാ അത്ത് പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അഫ് ലഹ മോള്‍ 1,053 രൂപ
പെരിങ്ങാട്ടുകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രൂതി പി എസ്, സ്വാതി പി എസ് 249 രൂപ
Follow us on patham online news