Tag: #health

റെഡ് സോണ്‍; മുംബൈ–തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കാന്‍ സാധ്യത

കൊച്ചി: ഇന്ന് പുറപ്പെടേണ്ട മുംബൈ–തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കാന്‍ സാധ്യത. കേരളം ട്രെയിന്‍ സ്വീകരിക്കാന്‍ തയാറല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. മുംബൈ റെഡ് സോണാണെന്ന കാരണം നിരത്തിയാണു കേരളം സര്‍വീസ് വേണ്ടെന്ന നിലപാടിലേക്കു നീങ്ങുന്നതെന്നു പറയുന്നു. എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്ന സ്‌റ്റേഷന്‍ ഹോട്‌സ്‌പോട്ട് പരിധിയില്‍ വരുന്നില്ലെന്നും...

കൊല്ലത്ത് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊവിഡ് ; കൊല്ലത്ത് സ്വകാര്യ ആശുപത്രി അടച്ചു

കൊല്ലം : ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അടച്ചു. കൊല്ലം ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള വിക്ടോറിയ ആശുപത്രിയാണ് അടച്ചത്. യുവതിയുടെ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ തുടര്‍ പരിശോധനയില്‍...

ഉത്രയും സൂരജും തമ്മില്‍ അസ്വാരസ്യങ്ങള്‍; ഭര്‍ത്താവിനെയും സുഹൃത്തുക്കളയും ചോദ്യം ചെയ്യുന്നു

കൊല്ലം: അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയല്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. സൂരജിന്റെ സുഹൃത്തായ പാമ്പുപിടിത്തക്കാരനെയും ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം ഉത്രയും സൂരജും...

‘കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മോഹന്‍ലാലിന്റെ ജന്മദിനാശംസ. 'കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനമാണ്. ജന്മദിനം...

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ഇന്നലെ മാത്രം 6767 പുതിയ കേസുകള്‍, മൊത്തം 1,31,868 രോഗികള്‍, 3867 മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6767 പുതിയ കോവിഡ് കേസുകള്‍. ഒരു ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എറ്റവും ഉയര്‍ന്ന കണക്കാണിത്. തുടര്‍ച്ചയായി മൂന്നാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണം 6000 കടക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ്...

സംസ്ഥാനത്ത് ഇന്ന് 9 ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. നിലവില്‍ ആകെ...

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 732 ആയി; ഇന്ന് 42 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. കണ്ണൂര്‍– 12, കാസര്‍കോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂര്‍, മലപ്പുറം –...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തൃശൂരില്‍ 73 കാരി മരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 73കാരിയാണ് മരിച്ചത്. മുംബൈയില്‍ നിന്നും വന്ന ആളാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം നാലായി. പാലക്കാട് വഴി പ്രത്യേക വാഹനത്തില്‍ പെരിന്തല്‍മണ്ണ വരെ മറ്റുമൂന്നു പേര്‍ക്കൊപ്പം യാത്ര ചെയ്തുവന്ന...
Advertismentspot_img

Most Popular

G-8R01BE49R7