Tag: health

മുട്ടയുടെ വെള്ള കഴിക്കുന്നത് ഗുണം ചെയ്യുമോ..?

മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവേ അഭിപ്രായം. എന്നാല്‍ മുട്ടയുടെ വെള്ള പതിവായി കഴിക്കുന്നതില്‍ ചില ഗുണങ്ങള്‍ ഉണ്ട്. അവ ഇതൊക്കെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന മാക്രോ ന്യൂട്രിയന്റായ കോളന്‍ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കുട്ടികള്‍ക്ക് ആറുമാസക്കാലം തുടര്‍ച്ചയായി മുട്ട കൊടുത്താല്‍ അവരുടെ...

ഓറല്‍ സെക്‌സ് ക്യാന്‍സറിന് കാരണമായേക്കാം…! ലക്ഷണങ്ങള്‍ …

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ ചിലര്‍ ഓറല്‍ സെക്‌സിനോട് കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കും. പങ്കാളിയെ തൃപ്തിപ്പെടുത്തുക, മാനസിക അടുപ്പം കൂട്ടുക, ലൈഗികബന്ധത്തിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക... തുടങ്ങി നിരവധി ഗുണഫലങ്ങള്‍ ഓറല്‍ സെക്‌സിനുണ്ട്. എന്നാല്‍ ഓറല്‍സെക്‌സിന് ദോഷവശങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിക്കേണ്ടതുമാണ്. ലൈംഗികതയിലൂടെ പകരുന്ന ബാക്ടീരിയല്‍ അണുബാധയായ ക്ലെമൈഡിയ...

പിണറായി വിജയന്‍ വിദഗ്ധ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക്…

തിരുവനന്തപുരം: അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യുഎസിലേക്ക് പോകാനൊങ്ങുന്നു. വിദഗ്ധ ചികില്‍സയ്ക്കായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസിലെ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികില്‍സയ്ക്കാണ് മുഖ്യമന്ത്രി വിധേയനാകുക. ഓഗസ്റ്റ് 19ന് പരിശോധന...

രണ്ടുവയസുകാരന്റെ മരണം ഷിഗെല്ല ബാക്ടീരിയ മൂലമല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ പ്രദേശ വാസികള്‍ക്ക് ഉണ്ടായിരുന്ന ആശങ്കയ്ക്ക് ആശ്വാസം. പുതുപ്പാടിയില്‍ രണ്ടുവയസ്സുകാരന്‍ സിയാദ് മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരണം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സിയാദ് മരിച്ചത് ഷിഗെല്ല ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരിച്ചത്. പുതുപ്പാടി അടിവാരം...

വീണ്ടും ഭീതിയോടെ കോഴിക്കോട്‌; നിപ്പയ്ക്ക് പിന്നാലെ ഷിഗെല്ലയും; രോഗം ബാധിച്ച രണ്ടുവയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ വിറപ്പിച്ച നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയ ബാധയും. പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന്‍ സിയാദാണ് മരിച്ചത്. സിയാദിന്റെ ഇരട്ട സഹോദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍...

എയ്ഡ്‌സിനേക്കാള്‍ മാരകമായ ലൈംഗിക രോഗം..!!! മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാര്‍

എയ്ഡ്സിനേക്കാള്‍ മാരകമായ ലൈംഗിക രോഗമുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാര്‍. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ് ഈ രോഗവും പകരുന്നത്. ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്യല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടിലാണ് എയിഡ്സിനേക്കാള്‍ മാരകമായ ഈ ലൈംഗിക രോഗത്തിന്റെ വിവരങ്ങള്‍ ഉള്ളത്. മൈക്കോ പ്ലാസ്മ ജെനിറ്റലിയം എന്നാണു ഇതിന്റെ പേര്. ഇത്...

22 മരുന്നുകളുടെ വില കുറച്ചു; അധിക വില ഈടാക്കുന്നത് കൃത്യമായി നിരീക്ഷിക്കും

കൊച്ചി: ഹൃദ്രോഗം, അണുബാധ, എച്ച്‌ഐവി ബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് അടക്കം 22 മരുന്നു സംയുക്തങ്ങളുടെ വില കുറച്ചു. ഇവയില്‍ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. രാജ്യത്തെ ഔഷധവില നിയന്ത്രകരായ എന്‍പിപിഎ (നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി)യുടേതാണു നടപടി. ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള...

ഒരാള്‍ കൂടി മരിച്ചു; നിലയ്ക്കാതെ നിപ്പ മരണം; നിപ്പയില്ലെന്ന് കണ്ടെത്തിയ ആളും മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് അടങ്ങാതെ വ്യാപിക്കുന്നു. രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാല്‍ ഇവര്‍ക്ക് നിപ്പയില്ലെന്ന് കഴിഞ്ഞ ദിവസം പരിശോധനയില്‍ തെളിഞ്ഞിരുന്നു. കോഴിക്കോട് രണ്ടാമത്തെ മരണമാണ് ഇത്തരത്തിലുണ്ടാകുന്നത്. നേരത്തേയും നിപ്പയില്ലെന്ന് പരിശോധന ഫലത്തില്‍ കണ്ടെത്തിയ...
Advertismentspot_img

Most Popular

G-8R01BE49R7