Tag: health

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഒരാള്‍ ഇറ്റലിയില്‍ നിന്ന് യു.എ.ഇ വഴി മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയും മറ്റൊരാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലി സ്വദേശിയുമാണ്. ഫെബ്രുവരി അവസാനമാണ് ഇറ്റാലിയന്‍ പൗരന്‍ തലസ്ഥാനത്ത് എത്തിയത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കും...

സംസ്ഥാനത്ത് ഒരാൾക്കു കൂടി കൊറോണ; റിസോർട്ടിൽ കഴിഞ്ഞ ആൾക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലം: സംസ്ഥാനത്ത് ഒരാൾക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ 10 നു സാംപിൾ ശേഖരിച്ച നടത്തിയ പരിശോധനയിലാണു ഇറ്റലി സ്വദേശിക്കു രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ വർക്കല പാപനാശത്തെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇയാൾ....

കൊറോണ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി

പഞ്ചാബ് : കൊറോണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. പോലീസ് ഇവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പഞ്ചാബിലാണ് സംഭവം. ചാടിപ്പോയ ഏഴ് പേരും വിദേശത്ത് നിന്നും എത്തിയവരാണ്. പത്തനംത്തിട്ടയിലും മാംഗളൂരുവിലും സമാനമയാ സംഭവം നടന്നിരുന്നു്. പത്തനംത്തിട്ടയില്‍ വെച്ചൂച്ചിറ സ്വദേശിയായിരുന്ന യുവാവാണ് ആശുപത്രിയില്‍...

കൊറോണ: മരണത്തിന് സാധ്യതകൂടുതല്‍ ഉള്ളത് ഇത്തരക്കാര്‍െക്കെന്ന് ചൈനീസ് ഡോക്ടര്‍മാര്‍

വാഷിങ്ടണ്‍: രക്താതിസമ്മര്‍ദം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് കൊറോണ മൂലമുള്ള മരണത്തിന് സാധ്യത കൂടുതലാണെന്ന് ചൈനീസ് ഡോക്ടര്‍മാര്‍. ചൈനയിലെ വുഹാനില്‍ ആദ്യം വൈറസ് ബാധ തിരിച്ചറിഞ്ഞ ഡോക്ടര്‍മാരാണ് നിലവില്‍ മറ്റു രോഗങ്ങളുള്ളവര്‍ക്ക് വൈറസ് ബാധയുടെ ഫലം മാരകമാകുന്നതായി കണ്ടെത്തിയത്. എന്നാല്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നത് സ്ഥിരീകരിക്കുന്ന...

കെറോണ : മാളുകള്‍ അടച്ചു ആരോഗ്യവകുപ്പില്‍ ജോലിക്കാരുടെ അവധി റദ്ദാക്കി

ബെംഗളൂരു: കര്‍ണാടകത്തില്‍ കെറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും താല്കാലിക ജീവനക്കാരുടെയും അവധി സര്‍ക്കാര്‍ റദ്ദാക്കി. സംസ്ഥാനത്തെ മാളുകള്‍, സിനിമാ തിയേറ്റര്‍, പബ്ബുകള്‍, വിവാഹ ചടങ്ങുകള്‍, ആള്‍ക്കൂട്ടം പങ്കെടുക്കുന്ന മറ്റു...

കൊറോണാ : ഇത്രയും വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്നും എത്തിയ മൂന്നു പേര്‍; അവര്‍ നടത്തിയ തെറ്റിദ്ധരിപ്പിക്കലാണ് ഇത്രയും പ്രശ്‌നം ഉണ്ടാക്കിയത് എന്ന് എംഎല്‍എ

തിരുവനന്തപുരം: കൊറോണാ ബാധ ആദ്യഘട്ടത്തില്‍ ഫലപ്രദമായി തടഞ്ഞ കേരളത്തിന് രണ്ടാംഘട്ടത്തില്‍ ഇത്രയും വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്നും എത്തിയ മൂന്നു പേര്‍ തന്നെയാണെന്ന് റാന്നി എംഎല്‍എ രാജു ഏബ്രഹാം. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഈ ഘട്ടത്തില്‍ വിമര്‍ശന വിധേയമാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജു...

കൊറോണ: സംസ്ഥാനം വീണ്ടും ആശങ്കയിലേക്ക്; തൃശൂര്‍, കണ്ണൂര്‍ സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും ഇന്നറിയാം; മാളുകള്‍ സന്ദര്‍ശിച്ചു; സിനിമയ്ക്കും വിവാഹ നിശ്ചയത്തിനും പോയി

കൊച്ചി: കൊറോണ സംസ്ഥാനം വീണ്ടും ആശങ്കയിലേക്ക്. ഇന്നലെ നേരിയ ആശ്വാസം നല്‍കിയ ശേഷം തൃശൂരും കണ്ണൂരും തിരുവനന്തപുരത്തും സംശയാസ്പദമായ സാഹചര്യം വീണ്ടും ആശങ്കയിലേയ്ക്ക് വഴിവെച്ചിരിക്കുന്നത്. തൃശൂരിലും കണ്ണൂരിലും രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ സ്വദേശിയും കണ്ണൂര്‍ സ്വദേശിയും ഇടപെട്ടവരുടെ സമ്പര്‍ക്ക പട്ടികയും റൂട്ടുമാപ്പും ഇന്ന് തയ്യാറാക്കും....

ഐഡി കാലാവധി കഴിഞ്ഞവര്‍ വിഷമിക്കണ്ട: നിലവിലെ വിലക്ക് മാറിയാല്‍ തിരിച്ചുവരാമെന്ന് ഖത്തര്‍

ദോഹ: ഖത്തര്‍ റസിഡന്റ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്കു നിലവിലെ പ്രവേശന വിലക്ക് നീങ്ങിയാല്‍ ഉടന്‍ രാജ്യത്തേക്കു പ്രവേശിക്കാമെന്ന് തൊഴില്‍ മന്ത്രാലയം. ഖത്തര്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റേതാണു പ്രഖ്യാപനം. കോവിഡ്–19നെതിരെയുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഖത്തറിലേക്കു പ്രവേശന...
Advertismentspot_img

Most Popular