സ്വർണ്ണവില കുറഞ്ഞു

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയിൽ കുറവ്.

ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്.

ഒരു പവൻ സ്വര്‍ണത്തിന് 53,000 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 6625 രൂപയുമാണ് വില.

സ്വർണവിലയിൽ പുത്തൻ റെക്കോർഡുകൾ തീർത്ത മാസ കൂടിയാണ് 2024 ലെ ഏപ്രിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന അഞ്ച് വിലകളും ഇതേമാസം രേഖപ്പെടുത്തി.

ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏപ്രിൽ 2 നാണ് കുറവ് വില – 50,680 .

ഏറ്റുവും കൂടിയ വില
ഏപ്രിൽ 19നായിരുന്നു – 54,520.

Similar Articles

Comments

Advertismentspot_img

Most Popular