Tag: harthal

30ന് യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി: ഇടുക്കിയില്‍ ഈ മാസം ഏഴിന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 30 ലേക്ക് മാറ്റി.നിപ്പാ വൈറസും മറ്റ് പകര്‍ച്ചവ്യാധികളുമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകതിരിക്കാനാണ് ഹര്‍ത്താല്‍ മാറ്റിയത്. ഇക്കാര്യം യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത്. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന...

നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാണ് ഹര്‍ത്താല്‍. നൂല്‍പ്പുഴ മുത്തങ്ങ പൊന്‍കുഴി കാട്ടുനായിക്ക കോളനിയില്‍ വിരുന്നെത്തിയ പതിനൊന്നുകാരനെ ഇന്ന് പുലര്‍ച്ചെയോടെ കാട്ടാന കുത്തിക്കൊന്നിരുന്നു. മുതുമല പൂലിയാരം കാട്ടുനായ്ക്ക കോളനിയിലെ സുന്ദരന്‍ ഗീത...

കെവിന്‍ കൊലപാതകം: കോട്ടയത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കോട്ടയം: കെവിന്റെ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്,ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോട്ടയം...

ദുരഭിമാന കൊലപാതകം; സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: കെവിന്റെ മരണം പോലീസ് അനാസ്ഥയെത്തുടര്‍ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയും ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലാചരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും അറിയിച്ചു. കോട്ടയം മാന്നാനത്ത് നവവരനെ...

നാളെ ഹർത്താൽ

കോട്ടയം: നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ കോട്ടയത്ത് പ്രതിഷേധം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തു തളളുമുണ്ടായി. പ്രതിഷേധക്കാരം പൊലീസ് സ്ഥലത്തുനിന്നും നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്‌പി മുഹമ്മദ് റഫീഖിനെ...

കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ചു

കോട്ടയം: ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ സംഘത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് അകമ്പടി വാഹനമിടിച്ച് പരിക്കേറ്റു. മുഖ്യമന്ത്രി ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. ഇതേസമയം, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല്...

സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ മോഷണം, പ്രതി പിടിയില്‍

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മലപ്പുറം താനൂരിലെ കെ.ആര്‍ ബേക്കറി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. താനൂര്‍ സ്വദേശി അന്‍സാറാണ് പിടിയിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ബേക്കറി കൊള്ളയടിക്കാന്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതികളെ പോലീസ് നേരത്തെ തന്നെ...

ഹര്‍ത്താല്‍ ആവശ്യമാണ്; പക്ഷേ ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വരുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ പ്രയാസമുണ്ടാക്കുന്നു. ഇക്കാരണം കണക്കിലെടുത്ത് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗമാണ്...
Advertismentspot_img

Most Popular