അഹമ്മദാബാദ്: സീതയെ തട്ടിക്കൊണ്ടു പോയത് ആരാണെന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും കണ്ണടച്ച് ഉത്തരം പറയും. എന്നാല്‍, ഗുജറാത്തിലെ പ്ലസ് ടു സംസ്‌കൃതം പാഠപുസ്തകം പഠിച്ചാല്‍ നേരെ മറിച്ചൊരു ഉത്തരമായിരിക്കും ലഭിക്കുക. സീതയെ തട്ടിക്കൊണ്ടു പോയത് രാവണനു പകരം രാമനാണ് എന്നാണ് പുസ്തകത്തില്‍ പറയുന്നത്. ...
രാമോലില്‍: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത് പിടിച്ചെടുത്ത ഒരു കോടി രൂപയുടെ മദ്യം. നിയമപരമായി മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ മദ്യ ഉത്പാദനം, വില്‍പ്പന, കൈവശം വെയ്ക്കല്‍ എന്നിവയ്ക്ക് കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. രാമോലില്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരു കോടി രൂപയുടെ മദ്യമാണ് ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചത്....
അഹമ്മദാബാദ്: ജോലിക്കെത്താത്തതിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് വിചിത്ര മറുപടിയുമായി ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. താന്‍ വിഷ്ണുവിന്റെ അവതാരമാണെന്നും അതിനാല്‍ ഓഫീസില്‍ ജോലിക്കെത്താന്‍ കഴിയില്ലെന്നുമായിരിന്നു ഉദ്യോഗസ്ഥന്റെ അമ്പരപ്പിക്കുന്ന വാദം. വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് താന്‍. ലോകം നന്നാക്കന്‍ താന്‍ ഒരു തപസിലേര്‍പ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ ഓഫീസിലെത്താന്‍ സമയമില്ലെന്നുമാണ്...
അഹമ്മദാബാദ്: തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കും കത്തയച്ച് ഗുജറാത്തിലെ 5000 ത്തോളം വരുന്ന കര്‍ഷകര്‍. 12 ഗ്രാമങ്ങളിലെ കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട 5259 പേരാണ് മരിക്കാനുള്ള അനുമതി...
വ്യക്തി താല്‍പര്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ ഹാര്‍ദിക് പരിഹസിക്കുന്നു എന്നാരോപിച്ച് ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിന് നേരെ മഷി ആക്രമണം. മഷിയാക്രമണം നടത്തിയ യുവാവിനെ അനുയായികള്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. നഗരത്തിലെ ഒരു ഹോട്ടലില്‍ പത്രസമ്മേളനത്തിനെത്തിയപ്പോള്‍ മിലിന്‍ ഗുര്‍ജര്‍ എന്ന യുവാവാണ് ഹര്‍ദ്ദിക് പട്ടേലിന്...
സ്വന്തമായി കുതിരയെ വാങ്ങിയതിന് ദലിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിലെ ഉമറാല ടെഹ്സിലിലെ ടിംബി ഗ്രാമത്തിലാണ് സംഭവം. 21കാരനായ പ്രദീപ് റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേര്‍ അറസ്റ്റിലായി.
രണ്ട് മാസം മുമ്പാണ് പ്രദീപ് കുതിരയെ വാങ്ങിയത്. അന്ന് മുതല്‍...
ന്യൂഡല്‍ഹി: ഗുജറാത്തിലെ പ്ലസ് ടു പാഠപുസ്തകത്തില്‍ നിന്നും 2002 ലെ 'ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപം' മാറ്റി 'ഗുജറാത്ത് കലാപം' എന്നാക്കി എന്‍.സി.ആര്‍.ടി. 'സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം' എന്ന പാഠത്തിലെ ഉപശീര്‍ഷകത്തിലാണ് എന്‍.സി.ആര്‍.ടി മാറ്റം വരുത്തിയത്.
ശീര്‍ഷകത്തില്‍ വരുത്തിയ മാറ്റത്തിനു പുറമെ ആദ്യ വരിയിലെ...