തിരുവനന്തപുരം: ജിഎസ്ടിയുടെ ആദ്യവര്‍ഷം നിരാശാജനകമെന്നും കേന്ദ്രം ജിഎസ്ടി നടപ്പാക്കിയ രീതി ശരിയായില്ലെന്നും ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് നേട്ടമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചെറുകിട വ്യവസായങ്ങള്‍ കുഴപ്പത്തിലായി, നികുതിവരുമാനം കൂടിയില്ല. ജിഎസ്ടിയുടെ വക്താവല്ല. കേരളത്തിന്റെ ധനമന്ത്രി എന്ന രീതിയില്‍ മാത്രമാണ് ഇടപെടലെന്നും തോമസ് ഐസക് പറഞ്ഞു.
താന്‍...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയാലും രാജ്യത്ത് ഇന്ധന വിലയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടിക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന നികുതി ഘടനയെക്കുറിച്ചാണ് ആലോചനകള്‍ നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28...
തിരുവനന്തപുരം: തുടരെത്തുടരെയുള്ള ഇന്ധന വില വര്‍ധനവ് നിയന്ത്രിക്കാന്‍ അധികവരുമാനം വേണ്ടെന്ന് വച്ചാല്‍ മതിയെന്ന് എസ്.ബി.ഐ റിസര്‍ച്ച് പഠനം. ക്രൂഡോയില്‍ വിലവര്‍ദ്ധന, ജി.എസ്.ടി എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് 37,596 കോടി രൂപയാണ് അധിക വരുമാനം ലഭിച്ചത്.
ജി.എസ്.ടിയിലൂടെ 18,868 കോടി രൂപയും ക്രൂഡോയില്‍ വര്‍ദ്ധനയിലൂടെ...
ബംഗളുരു: ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇനിമുതല്‍ ജി.എസ്.ടി നല്‍കേണ്ടി വരും. ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ തീരുമാനമായി. അപ്‌ഡേഷന് ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും.
നിലവില്‍ ആധാറില്‍ വിവരങ്ങള്‍ പുതുക്കുന്നതിന്...
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസം കുറഞ്ഞുവെന്ന് കണക്കുകള്‍. ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സ് എന്ന സംഘടന ദാവോസില്‍ പുറത്ത് വിട്ട കണക്കുകളിലാണ് മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം കൈവരിച്ച ഇന്ത്യ ഈ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക്...
ഭോപ്പാല്‍: സാനിട്ടറി നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സാമൂഹിക പ്രവര്‍ത്തകര്‍. നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയായിരിന്നു പ്രതിഷേധം.
സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം അറിയിക്കാനും, ആര്‍ത്തവകാല ശുചിത്വത്തെ...