കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുവര്‍ഷം. 2019 ജൂലൈ 13നായിരുന്നു ആദ്യകടത്ത്. പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് ഒന്‍പതു കിലോ സ്വര്‍ണമാണ് ദുബായ് വിമാനത്താവളത്തിലെ നയതന്ത്ര കാര്‍ഗോ വഴി കേരളത്തിലേക്ക് അന്ന് അയച്ചത്. സന്ദീപ് നായരാണ് തന്നെ...
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ മലപ്പുറത്തുനിന്നും കസ്റ്റംസ് അറസ്റ്റു ചെയ്ത റമീസിനെ ഇന്ന് കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍ നിന്നിറങ്ങിയ റമീസ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല.
അതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ എന്‍ഐഎയ്ക്ക്. ശിവശങ്കറിന്റെ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദമായി എന്‍ഐഎ ചോദ്യം ചെയ്യാനിരിക്കെ നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനും ശ്രമം നടത്തിയെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എം...
റാസല്‍ഖൈമ/കരിപ്പൂര്‍ : റാസല്‍ഖൈമയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ, യുവതിയടക്കമുള്ള 4 പേരില്‍നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണം പിടിച്ചു.
കണ്ടെടുത്ത മിശ്രിതത്തില്‍നിന്നു 2.3 കിലോഗ്രാം സ്വര്‍ണം പ്രതീക്ഷിക്കുന്നതായും ഏകദേശം 1.14 കോടി രൂപ വില കണക്കാക്കുന്നതായും കസ്റ്റംസ് അറിയിച്ചു. സ്‌പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ തിരുവനന്തപുരം...
രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘങ്ങളിലെ മുഖ്യകണ്ണിയാണ് സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് (32) എന്ന് റിപ്പോര്‍ട്ടുകള്‍. നെടുമ്പാശേരി വിമാനത്താവളം വഴി ആറു റൈഫിളുകള്‍ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച കേസിലും മാന്‍വേട്ടക്കേസിലും 2015 മാര്‍ച്ചില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അഞ്ചു കോടി രൂപയുടെ സ്വര്‍ണം...
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്നതിനിടെ സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് ഫോണ്‍ വിളിച്ചിരുന്നതായി അമ്മ ഉഷ വെളിപ്പെടുത്തി. മൂന്ന് ദിവസം മുന്‍പ് തന്റെ മൊബൈല്‍ ഫോണിലേക്കാണ് വിളിച്ചത്. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നതായി സന്ദീപ് കരഞ്ഞുപറഞ്ഞു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണമെന്നും പറഞ്ഞു. ഒട്ടേറെ കടങ്ങളുണ്ടെന്നും...