തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ നിർണായക അറസ്റ്റുകൾക്കു തയാറെടുത്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദേശത്തെ തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആദ്യസംഘം കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം.
ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വർണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട്...
കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി സൂചനയുള്ള 4 സ്ഥാപനങ്ങളുടെ പ്രവർത്തനം എൻഫോഴ്സമെന്റ് വിഭാഗം (ഇഡി) പരിശോധിക്കുന്നു. യുഎഇ കോൺസുലേറ്റിന്റെ കരാർ സ്ഥാപനങ്ങളായ യുഎഎഫ്എക്സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്സ്, യൂണിടാക്, സേൻ വെഞ്ചേഴ്സ് എന്നിവരുടെ പ്രതിനിധികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
തന്റെ ലോക്കറിലും...
മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം. വിദേശത്തുനിന്ന് അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി. ജലീലിനെതിരെ ആഭ്യന്തര മന്ത്രാലയവും വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.
രണ്ട് തരത്തിലുള്ള അന്വേഷണമാണ് നിലവില്‍ കെ. ടി. ജലീലിനെതിരെ നടക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണവും ആഭ്യന്തര മന്ത്രാലയത്തിന്റെ...
സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട നാല് പ്രതികൾ ഒളിവിലെന്ന് എൻഐഎ. യുഎഇയിലാണ് പ്രതികൾ ഒളിവിൽ കഴിയുന്നത്. മൂന്നാം പ്രതി ഫൈസൽ ഫരീദ്, പത്താം പ്രതി റബിൻസ്, പതിനഞ്ചാം പ്രതി സിദ്ദീഖ് ഉൾ അക്ബർ, ഇരുപതാം പ്രതി അഹമ്മദ് കുട്ടി എന്നിവരാണ് യുഎഇയിലുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച...
കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ 2 ലോക്കറുകള്‍ ബിസിനസ് ഇടപാടുകളില്‍ പങ്കാളികളായ 2 വ്യക്തികള്‍ക്കു വേണ്ടിയുള്ള കള്ളപ്പണം സൂക്ഷിക്കാന്‍ എടുത്തതാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിഗമനം. ഇതില്‍ ഒരു ലോക്കറില്‍ നിന്നു 36.5 ലക്ഷം രൂപയും രണ്ടാമത്തെതില്‍ നിന്നു...
തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല അയ്യരുടെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്നാണ് ശിവശങ്കര്‍ പരിചയപ്പെടുത്തിയത്. സ്വപ്നയെ പരിചയപ്പെടുത്തിയ കൂടിക്കാഴ്ചയില്‍ മുഴുവന്‍ സമയവും ശിവശങ്കര്‍ കൂടെ ഉണ്ടായിരുന്നുവെന്നും വേണുഗോപാല അയ്യര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക്...