തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന യുഎഇ കോൺസുലേറ്റിലെ ഖാലിദ് മുഹമ്മദ് അലി ഷൗക്രി സാമ്പത്തിക ക്രമക്കേട് നടത്തിയതിനു സ്വപ്നയ്ക്കൊപ്പം പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥൻ.
ഈജിപ്ത് പൗരനായ ഖാലിദിനെ 2019 ജൂലൈ 30നാണു യുഎഇ വിദേശകാര്യമന്ത്രാലയം പുറത്താക്കിയത്. രണ്ടു ദിവസത്തിനു...
തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാര്‍ക്കോ വേണ്ടിയാണെന്നും ഇത് ആര്‍ക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്‍ തുകയില്‍ വ്യക്തത...
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീല്‍ ചട്ടങ്ങള്‍ മറികടന്ന് യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ഇടപാടുകള്‍ വിവാദമായതില്‍ സിപിഎമ്മിനുള്ളില്‍ അതൃപ്തി. സിപിഐ നേതൃത്വവും ജലീല്‍ വിഷയത്തിലുള്ള അതൃപ്തി സിപിഎം നേതൃത്വത്തെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റുമായി ജലീല്‍ നടത്തിയ ഇടപാടുകള്‍ പിണറായി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന തരത്തിലാണ് എല്‍ഡിഎഫിനുള്ളിലെ ചര്‍ച്ചകള്‍.
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുണ്ടായ...
കൊച്ചി : സ്വര്‍ണക്കടത്തു കേസിനു പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്താന്‍ പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികളില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിമുറുക്കുന്നു.
'ഒരിടത്തും എനിക്കു നിക്ഷേപമില്ല, ജോലി ചെയ്തു കിട്ടുന്ന...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിന് ലൈഫ് മിഷൻ പദ്ധതി വിവാദവുമായി ബന്ധമുണ്ടെന്ന് ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ലൈഫ് പദ്ധതിയിൽ നിന്ന് ലഭിച്ച കമ്മീഷൻ തുക സ്വപ്‌ന സുരേഷ് ദുബായിലേക്ക് കടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. യൂണിടെക്ക് അക്കൗണ്ടിൽ നിന്ന് എടുത്ത ഇന്ത്യൻ രൂപ സ്വപ്‌ന വിദേശ...
സന്ദർശക വീസയില്‍ ജോലിയന്വേഷിച്ചെത്തി കുടുങ്ങിയവരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുന്നു. നാട്ടിലേയ്ക്ക് സ്വർണം കൊണ്ടുപോവുകയാണെങ്കിൽ വിമാന ടിക്കറ്റും അരലക്ഷം രൂപ വരെയും പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് സാധാരണക്കാരായ നിഷ്കളങ്ക യുവത്വങ്ങളെ വലവീശിപ്പിടിക്കുന്നത്....