Tag: food

ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം

ബെംഗളൂരു: ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം. രാജ്യത്ത് ദിനം പ്രതി ഉള്ളി വില കുതിച്ചുയരുകയാണ്. ബെംഗളൂരുവില്‍ ഇന്ന് ഉള്ളി വില 200 രൂപവരെ എത്തി. ഇതിനിടെയാണ് ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം ഉണ്ടായത്. ബെലഗാവി നഗരത്തിലെ നെഹ്റു നഗറിലെ...

സ്‌കൂളിലും പരിസരത്തും ജങ്ക് ഫുഡുകള്‍ നിരോധിച്ചു

സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റിയുടെ ഉത്തരവ്. ഡിസംബര്‍ ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. സ്‌കൂള്‍ വിദ്യാര്‍ഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍സ്-2019 പ്രകാരമാണ്...

ഫോര്‍ പോയിന്റ്സ് ബൈ ഷെറാട്ടണില്‍ കേക്ക് മിക്സിങ്

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ക്യാമ്പസിലുള്ള ഹോട്ടല്‍ ഫോര്‍ ഫോയിന്റ്സ് ബൈ ഷെറാട്ടണില്‍ കേക്ക് മിക്സിങ്ങും ഗ്രേപ്പ് സ്റ്റോമ്പിങ്ങും നടന്നു. സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, അമേയ മാത്യു, വൈഷ്ണവി വേണുഗോപാല്‍, അയ്യപ്പന്‍, ബിയോണ്‍, സെലിബ്രിറ്റി ഷെഫ് തസ്നീം അസീസ് തുടങ്ങിയവര്‍ കേക്ക് മിക്സിങ്ങിലും ഗ്രേപ്പ് സ്റ്റോമ്പിങ്ങിലും...

ബീഫ് നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി

ബംഗളൂരു: ബീഫ് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കംതുടങ്ങി. കഴിഞ്ഞ ബി.ജെ.പി. ഭരണത്തില്‍ ഗോവധ നിരോധനബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നില്ല. ഗോവധം നിരോധിക്കണമെന്ന ഗോരക്ഷാപ്രവര്‍ത്തകരുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി സി.ടി. രവി പറഞ്ഞു. കഴിഞ്ഞദിവസം ഗോസംരക്ഷണസേനാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക്...

കൊച്ചിയില്‍ ഇനി വൃത്തിയുള്ള ഭക്ഷണവും വെള്ളവും..!! ‘ഓപ്പറേഷന്‍ സേഫ് ഫുഡ് ‘ ഇന്നുമുതല്‍

കാക്കനാട്: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന്‍ സേഫ് ഫുഡ് പദ്ധതിക്ക് ഇന്ന് ജില്ലയില്‍ തുടക്കം. പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴില്‍ ജില്ലയിലെ മുഴുവന്‍ തട്ടുകടകളിലും ഭക്ഷണ-പാനീയ വില്‍പന കേന്ദ്രങ്ങളിലും പരിശോധന...

തമിഴ്‌നാട്ടില്‍ നിന്നും മായം ചേര്‍ത്ത വെളിച്ചെണ്ണ കേരളത്തില്‍ വ്യാപകമാകുന്നു; ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോള്‍ വേറെ പേരുകളില്‍ വീണ്ടും പുറത്തിറക്കുകയാണ് കമ്പനി

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും മായം ചേര്‍ത്ത വെളിച്ചെണ്ണ വിവിധ ബ്രാന്‍ഡുകളില്‍ വ്യാപകമായി കേരളത്തിലെത്തുന്നതായി റിപ്പോര്‍ട്ട്. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോള്‍ വേറെ പേരുകളില്‍ വീണ്ടും പുറത്തിറക്കുകയാണ് കമ്പനികളുടെ രീതി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു കമ്പനിയുടെ മാത്രം നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് മൂന്ന് മാസത്തിനുള്ളില്‍...

ജയില്‍ ഭക്ഷണം ഇനി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം…!!!

ജയിലില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുളള ബിരിയാണിക്കൊപ്പം പൊരിച്ച കോഴിയും കോഴിക്കറിയും ചപ്പാത്തിയും അടങ്ങുന്ന കോമ്പോ പായ്ക്കാണ് വിതരണത്തിനെത്തുന്നത്. ഫ്രീഡം കോമ്പോ പാക്കറ്റിന് 127 രൂപയാണ് വില. വ്യാഴാഴ്ച മുതല്‍ ഭക്ഷണം ഓണ്‍ലൈന്‍...

വിശപ്പ് സഹിക്കാനാവാതെ മണ്ണ് വാരിത്തിന്നു; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

വിശപ്പ് സഹിക്കാനാവാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അമ്മായി നാഗമണിക്കും ഭര്‍ത്താവ് മഹേഷിനുമൊപ്പം കഴിഞ്ഞ വെണ്ണല എന്ന രണ്ട് വയസ്സുകാരിയാണ് മരിച്ചത്. പോഷാകാഹാര കുറവും ദാരിദ്ര്യവുമാണ് മരണ കാരണമെന്നാണ് വിവരം. നാഗമണിയുടെയും മഹേഷിന്റെയും മകന്‍ ബാബു ആറ്...
Advertismentspot_img

Most Popular

G-8R01BE49R7