ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍. രാജ്യത്ത് ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും കണക്കുകള്‍ പറയുന്നു.
അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ്...
തിരുവനന്തപുരം: വേനല്‍ ചൂട് കനത്തതോടെ വിവധതരത്തിലുള്ള ശീതള പാനീയങ്ങളാണ് വഴിയോരത്തും കടകളിലുമായി വില്‍ക്കുന്നത്. പൊരിയുന്ന വെയിലില്‍ ദാഹമകറ്റാനായി പെട്ടെന്ന് വഴിയരികില്‍ കാണുന്ന കടയില്‍ നിന്നും ശീതള പാനീയങ്ങള്‍ വാങ്ങി കഴിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം ശീതളപാനീയങ്ങള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട കേരള പോലീസിന്റെ മുന്നറിയിപ്പ് ഏവരും...
ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ റാഞ്ചിയിലെത്തി. ഇന്ന് നടക്കുന്ന മത്സരത്തിനായി ഇന്നലെ റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആതിഥേയരായ ധോണിയും ഭാര്യ സാക്ഷിയും ഒരുക്കിയ ഗംഭീര വിരുന്നിന്റെ ദൃശ്യങ്ങളാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.
...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തിയേറ്ററുകളില്‍ ഇനി പുറത്തു നിന്നു ഭക്ഷണം കൊണ്ടു പോകാം. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് നഗരസഭയുടേതാണ് നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടു പോകാന്‍ പ്രേക്ഷകര്‍ക്ക് അവകാശം ഉണ്ടാകും. ലഘുഭക്ഷണം കൊണ്ടു വരുന്നവരെ തടയാനോ അവരെ...
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ കാഷ്വല്‍ ഡൈനിംഗ് റെസ്‌റ്റോറന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷനില്‍ മാപ്പിള മാപ്പിള ഭക്ഷണമേള തുടങ്ങി. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നീ നാല് ഔട്ട്‌ലെറ്റുകളിലാണ് മേള നടക്കുന്നത്.
പരമ്പരാഗതരീതിയിലുള്ള മാപ്പിള ഭക്ഷണത്തിന്റെ തനത് രുചിയും മാപ്പിള സംസ്‌ക്കാരവും ബാര്‍ബിക്യു നേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെ...
മൂന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ് ഇതിന്റെ പ്രമോട്ടര്‍മാര്‍
കൊച്ചി: രുചിഭേദങ്ങളുടെ പൂര്‍ണത അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്കായി ഇതാ കാക്കനാട് പുതിയൊരു റസ്റ്റോറന്റിന് തുടക്കമായിരിക്കുന്നു. 'മണ്‍സൂണ്‍ ഡേയ്സ്' എന്ന റസ്റ്റോറന്റ് കാക്കനാട് ഇന്‍ഫോപാര്‍ക് റോഡില്‍ കുസുമഗിരിയില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
രുചിയൂറുന്ന നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ്, അറബിക് ഡിഷസ്...