Tag: food

ഒന്നര വര്‍ഷത്തേക്ക് രാജ്യം അടച്ചിടേണ്ടി വന്നാലും ആരും പട്ടിണി കിടക്കേണ്ടി വരില്ല

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങളും രാജ്യാന്തര അതിര്‍ത്തികളും അടക്കേണ്ടി വന്നെങ്കിലും രാജ്യത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. രാജ്യം അടച്ചിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ സ്‌റ്റേറ്റ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ്...

അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകില്ല

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാല്‍ വന്‍ ഭവിക്ഷത്ത് സംഭവിക്കുമെന്നും ഇത് തടയുന്നതിനായി വീടിനകത്തും പുറത്തും ജനങ്ങള്‍ ഒരുപോലെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി...

കൊറോണ: റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി ഭക്ഷണം കിട്ടില്ല…

കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ ഐആര്‍സിടിസി ഫുഡ് പ്ലാസ, വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂം, കേറ്ററിങ് സ്റ്റാളുകളുള്‍പ്പെടെയുളള ഭക്ഷണ വിതരണ സംവിധാനങ്ങള്‍ നാളെ മുതല്‍ നിര്‍ത്തലാക്കും. പാന്ററി ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഡിമാന്‍ഡുണ്ടെങ്കില്‍ ബിസ്‌കറ്റ് ഉള്‍പ്പെടെ പായ്ക്കഡ് ഐറ്റംസ്, ചായ, കാപ്പി എന്നിവ...

മീൻ പൊരിച്ചത് കൂട്ടി ഊണ്…!!! പഴച്ചാറ്, അപ്പവും സ്റ്റുവും, ദോശയും സാമ്പാറും…

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് ഭക്ഷണ ക്രമം മെച്ചപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ. ഉണർന്നു കഴിയുമ്പോൾ ഒഴിവാക്കാനാവാത്ത ചായ മുതൽ മലയാളിയുടെ പ്രിയപ്പെട്ട മീൻ പൊരിച്ചതും ദോശയും സാമ്പാറും ചൂടിൽ തണുപ്പിക്കാൻ ജ്യൂസും...

കഴിച്ച ഭക്ഷണത്തിന്റെ തുക തിരിച്ചു നല്‍കാമെന്ന് സോഹന്‍ റോയി

രണ്ടാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ ധൂര്‍ത്ത് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ താന്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കാന്‍ തയാറാണെന്ന് ഏരിസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയി. ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമാണെന്നാണ് കരുതിയതെന്നും ആയിരക്കണക്കിനു രൂപ ചെലവു വരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ വേണ്ടെന്നുവയ്ക്കുമായിരുന്നെന്നും അദ്ദേഹം...

ഇടത് സർക്കാർ കൊലമാസ്സാണ്…!!! സംസ്ഥാനത്ത് 25 രൂപയ്ക്ക് ഊണു കിട്ടുന്ന ആയിരം ഹോട്ടലുകള്‍ തുറക്കും

ഇരുപത്തിയഞ്ച് രൂപക്ക് ഊണുനല്‍കുന്ന ആയിരം ഹോട്ടലുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഗ്രാമീണറോഡുകള്‍ക്ക് ആയിരം കോടി, അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതി. കാര്‍ഷികേതര മേഖലയില്‍ ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലൈഫ് പദ്ധതി പ്രകാരം ഒരുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക് ബജറ്റ്...

ഉപയോക്താക്കള്‍ക്ക് നിരാശ; ഊബര്‍ ഈറ്റ്‌സ് ഇനി ഇന്ത്യയില്‍ ഇല്ല

വളരെ പെട്ടെന്നാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സിസ്റ്റം ഇന്ത്യയില്‍ പ്രചാരം നേടിയത്. കേരളത്തിലും ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ വേഗത്തില്‍ സ്വീകാര്യത നേടി. എവിടെയും ഏത് സമയത്തും ഭക്ഷണം എത്തിക്കും എന്നതിലുപരി ഓഫറുകള്‍കൂടി ആയപ്പോള്‍ ജനങ്ങള്‍ ഇവയെ ഏറ്റെടുത്തു. മലയാളികള്‍ക്ക് കൂടുതല്‍...

4 കിലോമീറ്റർ, 20 ടൺ ഭാരം! ഗിന്നസ് നേടാൻ കേരളത്തിൽ ഭീമൻ കേക്ക് ഒരുങ്ങുന്നു

ഹാപ്പി ഡേയ്സ് നിശാമേളയുടെ സമാപനത്തോടനുബന്ധിച്ച് ഒരുക്കുന്നത് ഗിന്നസ് ബുക്കിൽ ഇടം നേടാൻ വലിപ്പത്തിലുള്ള കേക്ക്. 15നാണ് റോ‍ഡിൽ 4 കിലോമീറ്റർ നീളത്തിൽ കേക്ക് നിർമിക്കുക. ഓൾ കേരള ബേക്കറി ഓണേഴ്സ് അസോസിയേഷൻ അംഗങ്ങളാണ് കേക്ക് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. എവിടെയാണ് നിർമിക്കുക എന്നു തീരുമാനമായിട്ടില്ല. തൃശൂർ...
Advertismentspot_img

Most Popular

G-8R01BE49R7