ദുബായ്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു. ജൂലൈ 12 മുതൽ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആണ് ആരംഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്.
http://airindiaexpress.in എന്ന വെബ്സൈറ്റിലൂടെ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക റൺവെ ലൈറ്റിങ് സംവിധാനം പ്രവർത്തിച്ചുതുടങ്ങി. 36 കോടി രൂപ മുടക്കി നവീകരിച്ച കാറ്റഗറി-3 റൺവെ ലൈറ്റിങ് സംവിധാനത്തിന് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാൻഡ്...
സൗദിഅറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി വന്ദേഭാരത് മിഷന്‍റെ ഭാഗമായി കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 13,535 പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിഞ്ഞത്....
വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയും ഓഫീസ് മുഖേനയും ടിക്കറ്റെടുക്കാം.
ജൂലൈ...
കോവിഡ് രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ ഇന്ത്യയില്‍നിന്നും മരുന്ന് ആവശ്യപ്പെട്ടവരാണ് അമേരിക്ക. അത് ഉടന്‍ തന്നെ എത്തിച്ചുകൊടുത്ത് പ്രധാനമന്ത്രി മോദി ട്രംപിന്റെ കയ്യടിയും വാങ്ങി. ഇതുകൊണ്ടൊക്കെ എന്തെങ്കിലും ഗുണമുണ്ടായോ..? ഗുണമില്ലെങ്കിലും ദ്രോഹമില്ലാതിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്...
ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം...
വിദേശ രാജ്യങ്ങളില്‍നിന്നും രണ്ടായിരത്തിലേറെപ്പേര്‍ 12 വിമാനങ്ങളിലായി ഇന്ന് കൊച്ചിയിലെത്തും. ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം മുംബൈ, ചെന്നൈ വഴി രാവിലെ 7ന് കൊച്ചിയിലെത്തും. ഇതിനു പുറമെ എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങള്‍ പുലര്‍ച്ചെ 1നും 1.30നും ഉച്ചയ്ക്ക് 12.30നുമെത്തും.
സലാം എയറിന്റെ...
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വന്നു തുടങ്ങി. ഇതിനിടെ
വിമാനത്തില്‍ യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നും കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
വിമാനത്തില്‍ സാമൂഹിക...
പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ചില്ല് യുവതി മദ്യലഹരിയില്‍ ഇടിച്ചു തകര്‍ത്തു. വിമാനം 30,000 അടിയോളം ഉയരത്തില്‍ പറന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇരുപത്തൊമ്പതുകാരിയുടെ അതിക്രമം. മേയ് 25ന് വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷീനിങ്ങില്‍നിന്ന് കിഴക്കന്‍ ചൈനീസ് നഗരമായ യാങ്‌ചെങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയുടെ അക്രമം.
യുവതി ജനല്‍ച്ചില്ല് ഇടിച്ചു...