Tag: fire

കോഴിക്കോട്ട് പൊതുസ്ഥലത്ത് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട് : പൊതുസ്ഥലത്ത് വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം. തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. എന്‍ജിഒ ക്വാട്ടേഴ്‌സ് പരിസരത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന...

വീട്ടിലെ തുണികള്‍ക്ക് തനിയേ തീപിടിക്കുന്നു; എല്ലാവരും നോക്കി നില്‍ക്കേ തീപിടിച്ചത് ഏഴ് തവണ; അന്തംവിട്ട് വീട്ടുകാരും ഫയര്‍ഫോഴ്‌സും

കൊച്ചി: മൂവാറ്റുപുഴ വാളകത്തെ ഇരുനിലവീട്ടിലെ തുണിത്തരങ്ങള്‍ക്ക് തനിയെ തീപിടിക്കുന്നു. കൈമറ്റത്തില്‍ മിഡേഷിന്റെ വീട്ടിലാണ് സംഭവം. അസ്വാഭാവിക പ്രതിഭാസം എങ്ങനെ സംഭവിക്കുന്നെന്ന് കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് പോലീസും ഫയര്‍ഫോഴ്സും. അദ്യം ബക്കറ്റിലിട്ടിരുന്ന തുണികളാണ് കത്തിയത്. പിന്നെ തടിമേശയിലിരുന്ന തുണികള്‍ക്കും തീപിടിച്ചു. ഇതെങ്ങനെ സംഭവിക്കുന്നെന്ന് അറിയാതെ പരിഭ്രാന്തിയിലാണ്...

നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ കാട്ടുതീ പടരുന്നു; ഹെക്റ്റര്‍ കണക്കിന് വനമേഖല കത്തിനശിച്ചു

മൂന്നാര്‍: നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍ രണ്ടു ദിവസമായി തുടരുന്ന കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനമേഖല കത്തിനശിച്ചു. കഴിഞ്ഞ തവണ കുറിഞ്ഞി പൂക്കള്‍ നിറഞ്ഞുനിന്ന മൊട്ടക്കുന്നുകള്‍ പൂര്‍ണമായും കത്തിച്ചാമ്പലായി. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കൈയേറ്റങ്ങള്‍ കെണ്ട് വിവാദമായ...

പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരം; മരിച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പൊലീസ് നടപടി

കൊച്ചി: യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. 52% പൊള്ളലേറ്റ യുവതി ഇപ്പോഴും വെന്റിലേറ്ററിലാണ്. അതിനിടെ, യുവതി മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലേക്ക് ഒട്ടേറെ ഫോണ്‍ വിളികളാണ് എത്തിയത്....

വടക്കഞ്ചേരിയില്‍ തുണിക്കടയ്ക്ക് തീപിടിച്ച് വന്‍ നാശനഷ്ടം

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയില്‍ തുണിക്കടയില്‍ വന്‍ തീപ്പിടിത്തം. കനിഹ ടെക്‌സ്‌റ്റൈല്‍സിനാണ് തീപ്പിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. രാവിലെ എട്ട് മണിയോടെ കട തുറക്കാനെത്തിയ ജീവനക്കാര്‍ തീ പടരുന്നത് കണ്ടതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ആലത്തൂരിലും വടക്കഞ്ചേരിയിലും നിന്ന് നാല് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്....

റബര്‍ തോട്ടത്തിലെ തീയണയ്ക്കാന്‍ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നെയ്യാറ്റിന്‍കര: വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട് അണയ്ക്കാന്‍ പോയ വീട്ടമ്മ തീയില്‍പ്പെട്ട് പൊള്ളലേറ്റ് മരിച്ചു. പെരുങ്കടവിള പഞ്ചായത്തില്‍ പഴമല തെള്ളുക്കുഴി മരുതംകാട് തുണ്ടുവെട്ടി വീട്ടില്‍ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി അമ്മ (96) ആണ് മരിച്ചത്. ഭവാനിയമ്മയുടെ വീടിന് സമീപത്തെ മറ്റൊരാളുടെ...

മൗലാന ആശുപത്രിയില്‍ തീപിടുത്തം

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ മൗലാന ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണ നഗര മദ്ധ്യത്തിലുള്ള ആശുപത്രിയാണ് മൗലാന. താഴത്തെ നിലയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നി?ഗമനം അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് വന്‍ അപകടം ഒഴിവാക്കി. മലപ്പുറത്ത്...

കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം

കൊച്ചി: നഗരമധ്യത്തിലെ ചെരിപ്പു കമ്പനി ഗോഡൗണിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയം. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം ആറുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ജനറേറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. തീപ്പിടിത്തം ഉണ്ടായ ഉടന്‍തന്നെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. കെട്ടിടത്തില്‍ നിന്നും ഇപ്പോഴും...
Advertismentspot_img

Most Popular

G-8R01BE49R7