Tag: facebook

എനിക്ക് രോഗമുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെ; കാസര്‍ഗോഡുകാരന്‍ വൈറസ് പരത്തിയത് മനഃപൂര്‍വ്വം; ഫോണ്‍ സംഭാഷണം പുറത്ത്….

കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതനായ എരിയാല്‍ സ്വദേശിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടെലിഫോണ്‍ സംഭാഷണം. തനിക്ക് വൈറസ് ബാധയുണ്ടെങ്കില്‍ നാട്ടില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് ഇയാള്‍ പറഞ്ഞെന്നും രോഗബാധിതനാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാള്‍ മൂന്നു ജില്ലകളിലായി യാത്ര ചെയ്തതെന്നും സുഹൃത്ത് വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടിരിക്കുന്നത്. വൈറസ് രോഗം...

മന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ അശ്ലീല പരാമര്‍ശം; യുവാവ് അറസ്റ്റില്‍

കൊറോണ ബാധ അനുദിനം പകര്‍ന്നുകൊണ്ടിരിക്കുകയാണ്. വളരെ കാര്യക്ഷമതയോടെ സംസ്ഥാന ആരോഗ്യ വകുപ്പ് കൊറോണയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ ഫെയ്‌സ്ബുക്കിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ മണ്ണാര്‍മലയിലെ കൈപ്പിള്ളിവീട്ടില്‍ അന്‍ഷാദി (35) നെയാണ് മേലാറ്റൂര്‍ എസ്.ഐ പി.എം....

ഫേയ്‌സ്ബുക്കിന്റെ ഓഫീസ് അടയ്ക്കുന്നു

ലണ്ടന്‍: ഫേയ്‌സ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടയ്ക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഫേയ്‌സ്ബുക്കിന്റെ മറീന വണ്‍ ഓഫീസിലെ ജീവനക്കാരനാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍...

‘മുഖ്യമന്ത്രിയുടെത് ധാർഷ്ഠ്യമല്ല; വെറെ നിവൃത്തിയില്ല

സ്വാഗത പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തി മടങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ചടങ്ങിലെ സ്വഗാത പ്രാസംഗിക. മലയാള മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജാ സൂസന്‍ ജോര്‍ജാണ് മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുജാ സൂസന്റെ പ്രതികരണം. മലയാളം മിഷന്റെ...

കളി അവസാനിക്കുന്നു… ഫേക്ക് അക്കൗണ്ടുകള്‍ ഈ മാസം കൂടി മാത്രം…

ന്യൂഡല്‍ഹി: ഈമാസം മുതല്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാമൂഹികമാധ്യമകമ്പനികള്‍ നിര്‍ബന്ധിതരാകും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം ഫേക്ക് അക്കൗണ്ടുകളെ നിയന്ത്രിക്കാനാകും എന്നാണ് പ്രതീക്ഷ. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികളെ ഉത്തരവാദികളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്....

വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവം; ടൊവിനോ മാപ്പ് പറയണം

വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എ. താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ്...

ഫേസ്ബുക്കിന് വൻ തിരിച്ചടി; ലിബ്രയിൽ നിന്ന് വോഡാഫോണും വിട്ടു

ഫെയ്സ്ബുക്കിന്റെ തന്ത്രങ്ങൾ പൊളിയുന്നു. ഫെയ്സ്ബുക്കിന്റെ ഡിജിറ്റൽ കറൻസിയായ ലിബ്ര കൺസോർഷ്യത്തിൽ നിന്നു ബ്രിട്ടിഷ് കമ്പനിയായ വോഡാഫോണും പിൻവാങ്ങി. ഇതോടെ 100 കമ്പനികളെ ഉൾപ്പെടുത്തി വിപുലമാക്കാനിരുന്ന ലിബ്ര ഗവേണിങ് കൗൺസിലിൽ നിന്ന് പടിയിറങ്ങിയ എട്ടാമത്തെ കമ്പനിയായി വോഡാഫോൺ. 30 കമ്പനികളുടെ സഹകരണത്തോടെ തുടക്കമിട്ട കമ്പനിയിൽ നിന്ന് ഇതുവരെ...

ഫേസ്ബുക്ക് കാമുകനെ കൊല്ലാന്‍ യുവതി ക്വട്ടേഷന്‍ നല്‍കി

ഫെയ്സ്ബുക്ക് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി. ബെംഗളൂരുവിലെ ഐ.ടി. എന്‍ജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ.അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുര്‍ ഇസ്താബാഗ് സ്വദേശിനി വിഗ്‌നേശ്വരി ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ നടപ്പാക്കാനെത്തിയ ഒമ്പതംഗ സംഘത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു....
Advertismentspot_img

Most Popular

G-8R01BE49R7