കൊച്ചി: കൊച്ചിയിലെത്തിയിട്ടും വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാതെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. ബോള്‍ഗാട്ടിയില്‍ നിന്ന് കാറില്‍ അരമണിക്കൂര്‍ യാത്ര ചെയ്താല്‍ വരാപ്പുഴ ദേവസ്വംപാടത്ത് എത്താം. ജനകീയ പോലീസിന്റെ സ്നേഹ പരിലാളനമേറ്റു കാലഗതി...
വിവാഹമോചനം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മുക്തി തേടാന്‍ യോഗയുമായി മുന്നോട്ട് പോകുകയാണ് നടി അമല പോള്‍. നിരവധി യോഗാ ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം പോസ്റ്റ് ചെയ്തിട്ടുള്ളത്. എറ്റവും ഒടുവില്‍ ഒരു പാര്‍ക്കില്‍ ആരുടെയും സഹായമില്ലാതെ ശീര്‍ഷാസനം ചെയ്യുന്ന ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അമല....
ഒടുവില്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ഫോണ്‍വിളി ഫലം കണ്ടു. പെണ്‍കുട്ടിയുടെ വിഷമം കേട്ട് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ ആര്‍.എ.സി 140 വേണാട് ബസ് വീണ്ടും തിരിച്ച് ഈരാറ്റുപേട്ടയ്ക്ക് തന്നെ തിരികെ ലഭിച്ചു. പക്ഷെ ഒരു കാര്യത്തില്‍ മാത്രം ഇപ്പോഴും...
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ത്രില്ലടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന അറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഫെയ്‌സ്ബുക്കിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോട്ടയം, പത്തനം തിട്ട, എറണാകുളം ജില്ലകളില്‍...
സാന്‍ ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ അനുവാദമില്ലാതെ മുഖത്തിന്റെ 'ഫീച്ചറുകള്‍ പകര്‍ത്തിയ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഡേറ്റ വിവാദത്തിനു പിന്നാലെ സ്വകാര്യതാനയം സംബന്ധിച്ച പുതിയ കുരുക്കില്‍ പെട്ടിരിക്കുകയാണ് ഫെയ്‌സ്ബുക്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ മുഖത്തിന്റെ 'ഫീച്ചറുകള്‍' ഉള്‍പ്പെടെ പകര്‍ത്തുന്ന 'ടൂള്‍' ഉപയോഗിച്ചതിനാണു കമ്പനി നടപടി നേരിടേണ്ടി വരുന്നത്.. കലിഫോര്‍ണിയയിലെ...
ഫേസ്ബുക്ക് ഉപയോഗിക്കാന്‍ നാളെ മുതല്‍ പണം നല്‍കാന്‍ ആവശ്യപ്പെട്ട് പ്രചരിച്ച സന്ദേശം വ്യാജം. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പേരിലാണ് സന്ദേശം പ്രചരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഫേസ്ബുക്ക് മെസഞ്ചറുകള്‍ വഴി വ്യാജ സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്ക് ഡയറക്ടര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് എന്ന് പറഞ്ഞാണ് സന്ദേശം...