Tag: facebook post

ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട..! ഭാഗ്യലക്ഷ്മി മറുപടിയുമായി

ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി മുടി മുറച്ചു നല്‍കുന്നതിനെ വിമര്‍ശിച്ച പെണ്‍കുട്ടിയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി. ഫേയ്സ് ബുക്ക് പേജിലാണ് ഭാഗ്യലക്ഷ്മി പെണ്‍കുട്ടിക്ക് മറുപടി നല്‍കിയിരിക്കുന്നത്. ക്യാന്‍സറിനെ അതിജീവിച്ച ജെസ്ന ഇമ്മാനുവേല്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കുന്നതിന് പകരം സാമ്പത്തിക സഹായമാണ് നല്‍കേണ്ടതെന്നുള്ള ഫേസ് ബുക്ക് പോസ്റ്റ്...

‘ജീവന്‍ പോകുംമുന്‍പ് ഒരിക്കലെങ്കിലും മമ്മുട്ടിയെ നേരില്‍ കാണണം.. ദൂരെനിന്നായാലും മതി’ മമ്മൂട്ടിയുമായുള്ള കയര്‍തൊഴിലാളിയുടെ ആത്മബന്ധത്തിന്റെ കഥ!!!

''എന്റെ ജീവന്‍ പോകും മുന്‍പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍ കാണണം. ദൂരെ നിന്നായാലും മതി.'' പറയുന്നത് പൊന്നാനിയിലെ കനോലി കനാലിന്റെ തീരത്തെ കയറുപിരി തൊഴിലാളികളില്‍ ഒരാളായ അപ്പുണ്ണിയേട്ടന്‍. നേരില്‍ കണ്ടിട്ടില്ലെങ്കിലും മമ്മൂട്ടിയുമായി അപ്പുണ്ണിയേട്ടന് ഒരു ആത്മബന്ധമുണ്ട്. വെറുമൊരു ബന്ധമല്ല, ഹൃദയം കൊണ്ടുള്ള ബന്ധം. മമ്മൂട്ടിയെക്കുറിച്ച്...

‘ഇതിനെയെല്ലാം അതിജീവിച്ചു മടങ്ങി വരാനുള്ള ശക്തി ബാലുവിന് ദൈവം നല്‍കട്ടെ’ പ്രാര്‍ഥനയുമായി ശോഭന

കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥനയുമായി നടി ശോഭന. 'ബാലഭാസ്‌കറുടെ മകളുടെ വിയോഗത്തില്‍ അതിയായ ദുഖമുണ്ട്. ഒരിക്കലും നികത്താനാവാത്ത നഷ്ടമാണത്. ഇതിനെയെല്ലാം അതിജീവിച്ചു മടങ്ങി വരാനുള്ള ശക്തി കുടുംബത്തിന് ദൈവം നല്‍കട്ടെ' ശോഭന കുറിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ശോഭന...

നാടന്‍ വാറ്റിന്റെ കാര്യത്തില്‍ കേരളം ഫ്രഞ്ച് ദ്വീപിനെ കണ്ടുപടിക്കണം: മുരളി തുമ്മാരുകുടി

നാടന്‍ വാറ്റ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കേരളം ഫ്രഞ്ച് ദ്വീപിനെ കണ്ടുപഠിക്കണമെന്ന് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ സമിതി തലവന്‍ മുരളി തുമ്മാരുകുടി. ഔദ്യോഗിക യാത്രക്കിടയില്‍ സന്ദര്‍ശിച്ച ഗോഡലുപ്പെയിലെ വിശേഷങ്ങള്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവക്കുകയായിരുന്നു അദ്ദേഹം. മദ്യവ്യവസായത്തിലുടെ മികച്ച രീതിയില്‍ വിദേശമുലധനം സമാഹരിക്കുകയാണ് ഗോഡലുപ്പെ. മദ്യവ്യവസായത്തിനു പുറമെ കൃഷി,...

‘ചേട്ടാ ഒന്നല്ല രണ്ടു മാസത്തെ ശമ്പളം കൊടുക്കാം, നമുക്ക് കഞ്ഞിയും ചമ്മന്തിയും മതി’ സാലറി ചലഞ്ചില്‍ പോലീസുകാരന്റെ കുറിപ്പ് വൈറലായി

പ്രളയത്തിത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലോകത്തുള്ള മലയാളികളോട് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ സാലറി ചലഞ്ചിന് വന്‍ സ്വീകര്യതായ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിന്നീട് സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പലഭാഗത്ത്...

‘തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീടു നിയമസഭ കണ്ടിട്ടില്ല’ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുന്നറിയിപ്പുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം: തന്നെ ശാസിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുന്നറിയിപ്പുമായി പി.സി ജോര്‍ജ് എം.എല്‍.എ. തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീടു നിയമസഭ കണ്ടിട്ടില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. നിയമസഭയുടെ സദാചാര കമ്മിറ്റിയില്‍ നിന്നു മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതു തീരുമാനിക്കേണ്ടതു സ്പീക്കര്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി....

എഴുതുന്നത് എം.എല്‍.എയോ എം.പിയോ ആകാനല്ല! അതിന് പ്രേത്യേകിച്ച് എഴുത്തും വായനയും വേണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? മുരളി തുമ്മാരുകുടി

കൊച്ചി: യു.എന്‍ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ പലപ്പോഴും കുറിപ്പ് എഴുതാറുണ്ട്. മഹാപ്രളയത്തിന്റെ സമയത്തും അതിന് ശേഷവും അദ്ദേഹത്തിന്റെ കുറിപ്പുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിന്നു. പ്രളയക്കെടുതിയില്‍ നിന്നും കരകയറാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതിനിടെ അദ്ദേഹം...

നടി ആക്രമിക്കപ്പെട്ട കേസില്‍ നടനു വേണ്ടി രംഗത്തിറങ്ങിയ ആളുകള്‍ തന്നെയാണു ബിഷപ്പിനു വേണ്ടിയും രംഗത്തുള്ളത്: കെ.ആര്‍ മീര

കൊച്ചി: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും യുവനടി ആക്രമിക്കപ്പെട്ട കേസും തമ്മില്‍ സാദൃശ്യമുണ്ടെന്ന് വിശദീകരിച്ച് സാഹിത്യകാരി കെ.ആര്‍.മീര. സ്ത്രീകളോടുള്ള സമീപനത്തില്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിലുള്ള സാദൃശ്യങ്ങളും നിസ്സാരമല്ലെന്ന് കെ.ആര്‍.മീര ഫെയ്സ്ബുക്കില്‍ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനു വേണ്ടി...
Advertismentspot_img

Most Popular

G-8R01BE49R7