Tag: facebook post

‘ഞാൻ പറഞ്ഞതല്ല മാധ്യമങ്ങൾ കേട്ടത്’

വയനാട് സ്കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് നടത്തിയ പരാമർശം വിവാദമായിരുന്നു. വിദ്യാർത്ഥിനിയെ കെപിഎ മജീദ് അപമാനിച്ചു എന്നായിരുന്നു വിവാദം. എന്നാൽ ഇതിനെ തള്ളി കെപിഎ മജീദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് പേജിൽ...

വെങ്കിട്ടരാമനെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ വീണുകിട്ടിയ അവസരം പിണറായി സര്‍ക്കാര്‍ ഉപയോഗിക്കുകയാണോ…? ബിജെപി നേതാവിന്റെഫേസ്ബുക്ക് പോസ്റ്റ്‌

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ കലാശിച്ച വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ചുമതത്തിയതിനെതിരെ പ്രതികരണവുമായി ബി ജെ പി നേതാവ് അഡ്വ. കെ ശ്രീകാന്ത്. ഫെയ്സ്ബുക്കിലൂടെയാണ് ശ്രീകാന്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പരസ്യമായി ശാസിച്ചിട്ടും സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ...

യുവാവിന്‍റെ തെരഞ്ഞെടുപ്പ് പ്രവചനം കിറുകൃത്യം….! ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു….

കൊച്ചി: ഫേസ്ബുക്കിലെ മലയാളി യുവാവിന്‍റെ പ്രവചനം ഫലിച്ചു. നാദാപുരം സ്വദേശി മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അലിയുടെ പ്രവചനം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. മുസ്ലീംലീഗ് അനുഭാവികൂടിയാണ് ഇയാള്‍. ഏപ്രിൽ നാലാം തീയതി...

സുരേഷേ നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല..!!! ‘അടിമ ഗോപി’, അവസരവാദി; സുരേഷ് ഗോപിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി സംവിധായകന്‍

കൊച്ചി: തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന കാര്യം വ്യക്തമായിരിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. ഇതിനിടെ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംവിധായകന്‍ എം. എ നിഷാദ്...

ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’ എട്ടുവര്‍ഷം മുന്‍പുള്ള ടോവിനോയുടെ പോസ്റ്റ് വൈറല്‍

എട്ടു വര്‍ഷം മുമ്പ് നടന്‍ ടൊവിനോ തോമസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. 'ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല,...

എന്റെ മനസ്സിലെ ആ പഴയ രാജകുമാരി കൺസപ്റ്റ് ഞാനറിയാതെ മാഞ്ഞു പോയി. ‘..!!! മഞ്ജുവിന്റെ കടുത്ത ആരാധകന്റെ കുറിപ്പ് ..

നടി മഞ്ജു വാര്യരുടെ കടുത്ത ആരാധകന്‍, തന്റെ പ്രിയപ്പെട്ട നടിയെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറല്‍. മഞ്ജു നായികയാകുന്ന ജാക്ക് ആന്‍ഡ് ജില്‍ സിനിമയുടെ സംഭാഷണ രചയിതാവ് ആയ സുരേഷ് കുമാര്‍ രവീന്ദ്രന്‍ ആണ് ഈ ആരാധകന്‍. ''ജാക്ക് ആന്‍ഡ് ജില്‍' സമയത്ത്, ഏതാണ്ട് നാല്‍പത്തി അഞ്ചോളം...

ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്; ഇത്തരം ഊളകള്‍ക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാല്‍ സ്ത്രീകള്‍ പേടിക്കുമെന്ന്. തോന്നാലാ…!!! യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ട്രെയിന്‍ യാത്രയ്ക്കിടെ ലഹരിക്കടിമപ്പെട്ട ഒരു സാമൂഹിക വിരുദ്ധന്റെ മര്‍ദ്ദനത്തെ പ്രതിരോധിച്ചും തിരിച്ചു തല്ലിയും സ്വയരക്ഷയൊരുക്കേണ്ടി വന്ന സ്ത്രീയുടെ യപ്പോള്‍ യാത്രക്കാരിലൊരാള്‍ പോലും പ്രതികരിച്ചില്ലെന്നത് അത്ഭുതമുളവാക്കുന്നതാണ്. ഒടുവില്‍ പ്രായമേറിയ ഒരാള്‍ അക്രമിയെ അടിച്ചുവീഴ്ത്തിയതിനൊടുവിലാണ് ചുററിലും കൂടിയ കാഴ്ചക്കാര്‍ പ്രതികരണശേഷിയുള്ള സമൂഹമായി പരിമണിച്ചത്. സൗമ്യ തീവണ്ടിയില്‍ വെച്ച്...

രാത്രി പത്തുമണി കഴിഞ്ഞ് പച്ച ലൈറ്റ് കത്തിയാല്‍ എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് തളളിക്കയറിയുള്ള ഈ വരവ് എങ്കില്‍, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാന്‍..!!! യുവതിയുടെ ഫേസ്ബുക്ക്...

ഫേസ്ബുക്കില്‍ കുഞ്ഞുടുപ്പിട്ട ചിത്രങ്ങള്‍ കാണുമ്പോഴേക്കും ചാറ്റിങ്ങുമായെത്തുന്ന ഞരമ്പന്മാര്‍ക്ക് മറുപടി പറയുന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ജോമോള്‍ ജോസഫ് എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഇത്തരക്കാരെ കണക്കിന് കൊട്ടിയിരിക്കുന്നത്. രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി മെസഞ്ചര്‍ കിടക്കുന്നത് കാണുമ്പോള്‍, കുറെപ്പേരൊന്നിച്ചൊരു വരവാണെന്നും എന്നെ ഉറക്കാതെ...
Advertismentspot_img

Most Popular

G-8R01BE49R7