Tag: facebook post

അഭ്യര്‍ത്ഥനയുമായി കേരളാ പോലീസ്; ‘സോഷ്യല്‍ മീഡിയ ഭിന്നിക്കാനുള്ളതല്ല, ഒന്നിക്കാനുള്ളതാണ്’

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ ഭിന്നിപ്പിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കേരള പോലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രതികരണങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേരള പോലീസിന്റെ അഭ്യര്‍ത്ഥന....

രക്ഷാപ്രവര്‍ത്തനം കണ്ടപ്പോള്‍ മണിയെ ഓര്‍ത്തുപോയി! മുണ്ടും മടക്കി കുത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ മണി ഉണ്ടായേനെ; വിനയൻ

നാളിതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭയാനകവും ഭീകരവുമായിരിന്നു കേരളത്തില്‍ നാശം വിതച്ച മഹാപ്രളയം. എന്നാല്‍ പ്രളയം സാക്ഷ്യം വഹിച്ചത് അസാധാരണ മനുഷ്യത്വത്തിനും പരസ്പര സ്‌നേഹത്തിനും കൂടിയാണ്. ദുരന്ത മുഖത്ത് ജാതിയും മതവുമെല്ലാം മാറ്റി വെച്ചു ആപത്തിലും ദുരിതത്തിലും ഒരേ മനസോടെ ഓരോരുത്തരും പ്രയത്‌നിച്ചു. ഈ...

ഇതിലും വലിയ തിരിച്ചടി ഉണ്ടായാല്‍ അതിജീവിക്കും; ആത്മഹത്യയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മഞ്ജു വാര്യര്‍

പ്രളയത്തിലകപ്പെട്ട സഹോദരങ്ങള്‍ക്ക് കരുത്തേകാന്‍ നടി മഞ്ജു വാര്യറും. ഫെയ്സ്ബുക്കിലൂടെയാണ് എന്തിനെയും നമുക്ക് അതിജീവിക്കാന്‍ പറ്റുമെന്ന് മഞ്ജു ഓര്‍മ്മിപ്പിച്ചത്. ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്പിക്കുക! പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: 'ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?' അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്രകൂടി പറഞ്ഞു: 'തിരിച്ചടിയുണ്ടായാല്‍ അതിജീവിക്കാന്‍ പറ്റും....

പെണ്ണുങ്ങളുടെ അടിവസ്ത്രത്തിന്റെ അളവ് അന്വേഷിച്ച ചില നിഷ്‌കളങ്കര്‍, ലിംഗപ്രദര്‍ശകര്‍, ഫോട്ടോയ്ക്കും ലൈക്കിനും വേണ്ടി ചാരിറ്റി ചെയ്തവര്‍; ദുരന്തമുഖത്ത് കണ്ട വിവിധ മുഖങ്ങളെക്കുറിച്ച്

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കണ്ട പല മുഖങ്ങളെ പറ്റി എഴുത്തുകാരിയും അധ്യാപികയുമായ ഇന്ദു മേനോന്‍. അവനവനെ കത്തിച്ച് പോലും ലോകത്തിന്റെ പ്രകാശമായ് മാറിയവര്‍,രാപകലില്ലാതെ പണിഎടുത്ത് സഹജീവികള്‍ക്ക് കൈത്താങ്ങും കരുത്തുമായവര്‍,മറ്റുള്ളവരുടെ വേദനയില്‍ സ്വയം വേദനിച്ച് റെസ്‌ക്യൂവും ഡിസാസ്റ്റെര്‍ മാനേജ്മെന്റും നടത്തുന്നവര്‍, ആരാരും അറിയാതെ...

ചരിത്രപ്രധാനമായ ചിത്രം എടുക്കുമ്പോഴും മനസില്‍ ആ കുഞ്ഞു മുഖം മാത്രം; ഹൃദയഭേദകമായി ഫോട്ടോഗ്രാഫറുടെ ഫേസ്ബുക്ക് പോസ്റ്റ്

അടിമാലി ഉരുള്‍പൊട്ടലിന്റെ ഉള്ളുരുകുന്ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ദുരന്തത്തിന്റെ ഭീകരത വെളിവാക്കുന്ന ദീപിക ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ ബിബിന്‍ സേവ്യറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. അടിമാലിയില്‍ മഴയും ഉരുള്‍പൊട്ടലും കാരണം ദുരന്തം അനുഭവിക്കുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്താനാണ് പോയ...

എന്റെ പ്രശ്‌നങ്ങള്‍ മറ്റൊരാള്‍ പറയുന്നത് എനിക്ക് താല്‍പര്യമില്ല; അപ്പാനി ശരത്തിനെതിരെ ടിറ്റോ വില്‍സണ്‍

അപ്പാനി ശരത്തിന്റെ ഫെയ്സ്ബുക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതായി പോയെന്ന് ടിറ്റോ വില്‍സണ്‍. പറയുന്നത്. മറഡോണയില്‍ മികച്ച അഭിനയം കാഴ്ചവെച്ച ടിറ്റോയെ അഭിനന്ദിച്ച് കൊണ്ട അപ്പാനി ശരത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിന്നു. ടിറ്റോയും താനും ഒരുമിച്ച് പട്ടിണി പങ്കുവെച്ചവരായതിനാല്‍ കൂടുതല്‍ അഭിമാനം തോന്നുന്നെന്നാണ് ശരത് കുമാര്‍ പറഞ്ഞത്. ഇപ്പോഴിതാ...

മുന്നറിയിപ്പുമായി കേരളാ പോലീസ്; വാട്‌സ്ആപ്പില്‍ വരുന്ന സ്വതന്ത്ര്യദിന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്!!!

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ട്സാപ്പില്‍ വരുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വിശ്വാസ യോഗ്യമല്ലാത്തവ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്ലിക്കേഷനുകളും വഴി സാധിക്കും എന്നതിനാലാണ് ജാഗ്രത കാണിക്കണമെന്ന്...

ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്കും അതില്‍ ഭാഗികമായി ഉത്തരവാദിത്വമുണ്ട്; നിലപാടില്‍ ഉറച്ച് മമ്ത

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ അവര്‍കൂടിയാണെന്ന പ്രസ്താവനയില്‍ ഉറച്ച് നടി മമ്ത മോഹന്‍ദാസ്. മമ്തയുടെ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം റിമ കല്ലിങ്കലും ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. എന്നാല്‍ താനും ഈ സമൂഹത്തില്‍ ജീവിക്കുന്നവളാണെന്നും ഇവിടത്തെ പ്രശ്നങ്ങള്‍ എനിക്കും അറിയാമെന്നാണ് മംമ്ത മറുപടി നല്‍കിയത്. ഇപ്പോഴിതാ, താന്‍...
Advertismentspot_img

Most Popular

G-8R01BE49R7