Tag: experience

എനിക്ക് ഒരു പേടിയുമില്ല ഇത് പറയാന്‍; അങ്ങനെ സംഭവിച്ചാല്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്താലും ജീവിക്കും: നടി

പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ തിശങ്ങിയ യുവനടിയാണ് മഡോണ സെബാസ്റ്റ്യന്‍. പക്ഷേ കഴിഞ്ഞ കുറച്ചു നാളായി തിരക്കുകളില്‍ നിന്നും മാറി യാത്രകളും കുടുംബവുമായി കഴിയുകയായിരുന്നു താരം. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ സിനിമയേക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് താരം....

എ.ആര്‍ റഹ്മാനോട് പണ്ടും ഇപ്പോഴും അധികം സംസാരിക്കാറില്ല: കെ.എസ് ചിത്ര പറയുന്നു

എ.ആര്‍ റഹ്മാന്‍-കെ.എസ് ചിത്ര കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പിറന്നിട്ടുള്ളത്. ഇപ്പോള്‍ റഹ്മാനെ പരിചയപ്പെട്ട കാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ വാനംമ്പാടി ചിത്ര. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര റഹ്മാനെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ചത്. ''രാജാസാറിന്റെ ഏതേതോ എന്ന ഗാനത്തിന്റെ റെക്കോഡിങ്ങ് സമയത്താണ് എ.ആര്‍...

‘അവനെയാണല്ലേ നിനക്ക് ഇഷ്ടം, ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ല’; ദിലീപ് കാവ്യാമാധവനോട് പറഞ്ഞു; ലാല്‍ ജോസ് പറയുന്നു

തന്റെ ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യ മാധവനെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയുടെ സെറ്റില്‍വച്ച് ദിലീപ് പേടിപ്പിച്ച കഥ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്. ഒരു ചാനലിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒന്‍പതാം...

‘ഫഹദ് ഓക്കെ പറഞ്ഞെങ്കില്‍ ഞാനെന്തിന് കേള്‍ക്കണം’ വരത്തനെ കുറിച്ച് നടി

'വരത്തനി'ലെ കഥാപാത്രം ആകാന്‍ ആത്മവിശ്വാസം നല്‍കിയത് അമല്‍ നീരദാണെന്ന് നായിക ഐശ്വര്യ ലക്ഷ്മി. 'കഥ പറയാന്‍ വന്നപ്പോള്‍, ക്ഷമ പറഞ്ഞുകൊണ്ടാണ് അമല്‍ കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലില്‍ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയില്‍ കഥ പറയാന്‍ ശ്രമിക്കാം എന്നായിരുന്നു അമലിന്റെ...

ഓഡിഷന് സഹായിക്കാന്‍ കോഓര്‍ഡിനേറ്ററായി പോയി സിനിമയിലേക്ക് എത്തിയ കഥ പറഞ്ഞ് നടി ശ്രീവിദ്യ

ഒരു പഴയ ബോംബ് കഥയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രീവിദ്യ. പുതിയ ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗും പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. സത്യത്തില്‍ താന്‍ നടിയാകാന്‍ ഉദ്ദേശിച്ചിരുന്നില്ല വളരെ യാദൃശ്ചികമായാണ് സിനിമയിലേക്ക് വന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. മഖ്ബൂല്‍ സല്‍മാന്‍ നായകനായ സിനിമയിലെ അഭിനേതാക്കള്‍ക്കായി...

ഷൂട്ടിംഗിനിടയില്‍ ടൊവീനോയെ തല്ലേണ്ടി വന്നു!!! സംയുക്താ മോനോന്‍

മായാനദിക്ക് ശേഷം ഒരു ശ്രദ്ധേയ സിനിമയുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയ യുവനടന്‍ ടൊവീനോ തോമസ്. ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന 'തീവണ്ടി' എന്ന പുരുഷ ചിത്രമാണ് ടൊവിനോയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയ്ലറും ഗാനങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍...

ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലാതെയാണ് ‘ദൃശ്യം’ ചെയ്തത് : ആശാ ശരത്ത്

താന്‍ കോണ്‍ഫിഡന്‍സ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യമെന്ന് നടി ആശാ ശരത്. കാരണം തനിക്ക് തീരെ പരിചയമില്ലാത്ത വേഷം ആയിരുന്നു അത്. അതുപോലെ തന്നെയാണ് ഭയാനകത്തിലെ ഗൗരി കുഞ്ഞമ്മ എന്ന വേഷമെന്നും ആശാ പറയുന്നു. ''1930 കളില്‍ നടക്കുന്ന ഒരു കഥ. തകഴി സാറിന്റെ നോവലില്‍...

ഞാന്‍ സിനിമയില്‍ വരുന്ന സമയത്തും കാസ്റ്റിംഗ് കൗച്ച് നിലനിന്നിരുന്നു; നടി മീന

സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി നടി മീന. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമം നടക്കുന്നുണ്ടെന്നും ഇത് വളരെ വേദനാജനകമാണെന്നും മീന പ്രതികരിച്ചു. 'എനിക്ക് ഇതുവരെ അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല....
Advertismentspot_img

Most Popular