Tag: excise

കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ സജിത..!!!

കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ആയി സജിത ചുമതലയേറ്റു. അതും ഒന്നാം റാങ്കിന്റെ തിളക്കത്തോടെ. വനിതകൾക്ക് എക്സൈസ് ഇൻസ്പെക്ടർ പരീക്ഷ എഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി വിജയിച്ച ഒ.സജിത ഇന്ന് തിരൂർ എക്സൈസ് സർക്കിൾ ഓഫിസിൽ...

പ്രകൃതിവിരുദ്ധ പീഡനത്തിന് പരാതി നല്‍കി; സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സൈസ് സംഘത്തെ കൊണ്ട് പിടിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂട്ടറില്‍ മനപൂര്‍വ്വം കഞ്ചാവ് വച്ച് കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്റെ പിടിയിലായത്. സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്സൈസ് സംഘത്തിനെ...

ലക്ഷങ്ങളുടെ ഹാഷിഷുമായി ‘ആക്കിലപ്പറമ്പന്‍’ പിടിയില്‍; എക്‌സൈസ് പിടിച്ചെടുത്തത് 220 ഗ്രാം ഹാഷിഷ്

കൊച്ചി: ലക്ഷങ്ങുടെ ഹാഷിഷുമായി ഫെയ്സ്ബുക്ക് വീഡിയോകളില്‍ അപവാദ പ്രചരണം നടത്തി കുപ്രസിദ്ധനായ ആക്കിലപ്പറമ്പന്‍ എന്ന നസീഹ് അഷറഫ് പിടിയില്‍. ആക്കിലപ്പറമ്പന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന തൃശ്ശൂര്‍ തലപ്പിള്ളി പാതാക്കര കോയകുഞ്ഞിയകത്ത് പടിഞ്ഞാറേ ഒട്ടിയില്‍ വീട്ടില്‍ നസീഹ് അഷറഫ് (25), നിലമ്പൂര്‍ പൂക്കാട്ടുപാടം പാട്ടക്കരിമ്പ്...

ജി.എന്‍.പി.സി അഡ്മിനെതിരെ ക്രിമിനല്‍ കേസെടുത്തേക്കും; എക്‌സൈസ് നീക്കം പഴുതടച്ച്

തിരുവനന്തപുരം: ജി.എന്‍പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)യുടെ അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ ക്രിമിനല്‍ക്കേസ് എടുത്തേക്കും. സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് തീരുമാനം. കഴിഞ്ഞ ദിവസം അജിത്കുമാറിന്റെ നേമത്തെ വീട്ടില്‍ എക്സൈ്...

ജി.എന്‍.പി.സി പൂട്ടിക്കെട്ടിക്കാന്‍ എക്‌സൈസ്; ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്‍കി

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും പൂട്ടിക്കാന്‍ എക്‌സൈസ് നീക്കങ്ങള്‍ ആരംഭിച്ചു. ഗ്രൂപ്പ് ഡീലീറ്റ് ചെയാന്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ഫെയ്സ്ബുക്കിന് കത്ത് നല്‍കി. ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ജിഎന്‍പിസിക്കതിരെ ചുമത്തിയിരിക്കുന്നത്. ഗ്രൂപ്പില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഉള്ളതായി പൊലീസ് സ്ഥീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഗ്രൂപ്പിന്റെ...

‘ആ ഫ്‌ളോ അങ്ങ് പോയി’ ! ജിഎന്‍പിസി ഫെയ്സ്ബുക്ക് ഗ്രൂപ്പ് എക്സൈസ് നിരീക്ഷണത്തില്‍

കൊച്ചി:ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഫെയ്സ്ബുക്ക് ഗ്രൂപ്പ് എക്സൈസിന്റെ നിരീക്ഷണത്തില്‍. ദീപികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 17 ലക്ഷം അംഗങ്ങളുള്ള ഈ ഗ്രൂപ്പ് സോഷ്യല്‍ മീഡിയയിലൂടെ ലഹരിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്നാണ് എക്സൈസ് അന്വേഷിക്കുന്നത്. ഇതു...
Advertismentspot_img

Most Popular